പോസ്റ്റുകള്‍

165 എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആധുനിക തിരുവിതാംകൂർ 164-170

ആധുനിക തിരുവിതാംകൂർ 2,തിരുവിതാംകൂറിൽ “അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.  (A) സ്വാതി തിരുനാൾ  (B) ഗൗരി ലക്ഷ്മിഭായി  (C) ഗൗരി പാർവതിഭായി  (D) ധർമ്മരാജ 1817-ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ? (A) റാണി ഗൗരി ലക്ഷ്മീഭായി (B) സ്വാതിതിരുനാൾ  (C) റാണി ഗൗരി പാർവ്വതീഭായി (D) ചിത്തിരതിരുനാൾ. Answer: (C)