ആധുനിക തിരുവിതാംകൂർ 164-170
ആധുനിക തിരുവിതാംകൂർ
2,തിരുവിതാംകൂറിൽ “അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.
(A) സ്വാതി തിരുനാൾ
(B) ഗൗരി ലക്ഷ്മിഭായി
(C) ഗൗരി പാർവതിഭായി
(D) ധർമ്മരാജ
1817-ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ?
(A) റാണി ഗൗരി ലക്ഷ്മീഭായി
(B) സ്വാതിതിരുനാൾ
(C) റാണി ഗൗരി പാർവ്വതീഭായി
(D) ചിത്തിരതിരുനാൾ. Answer: (C)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ