സേതു ലക്ഷ്മിഭായി


സേതു ലക്ഷ്മിഭായി.

പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി
തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി
1924 മുതൽ 1931 വരെ

തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചു
ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചു
വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി
സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു





തിരുവിതാം കൂറിലെ മറ്റ് വനിതാ ഭരണാധികാരികൾ .

ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി

ഗൗരി ലക്ഷ്മിഭായി


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ