പ്രാദേശിക വാതങ്ങൾ Q And Answer section


പ്രാദേശികവാതങ്ങ( Local Winds )

മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ  . പ്രാദേശികമായ മർദവ്യത്യാസങ്ങമൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകൾക്ക് - ശക്തിയും കുറവായിരിക്കും
ഉദാഹരണം
üചിനുക്ക് ( Chinook അമേരിക്ക
üഫൊൻ ( Foehn )   ആൽപ്സ് പർവതനിര
üഹർമാറ്റൻ   ആഫ്രിക്ക   '
üലു   രാജസ്ഥാൻ മരുഭൂമി
üമാംഗോഷവേഴ്സ് (Mango Showers) ദക്ഷിണേന്ത്യ

üകാൽബൈശാഖി  ഉത്തരേന്ത്യ

ചിനുക്ക്
vവടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കചരിവിലൂടെ വീശുന്നു
vഉഷ്ണ കാറ്റ്   .
vകാറ്റിന്റെ ഫലമായി റോക്കി പർവത നിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകി മാറുന്നു 
vമഞ്ഞു - തീനി എന്നർഥം 
vശൈത്യ ത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനാകനേഡിയസമതലങ്ങളിലെ ഗോതമ്പു കൃഷിക്ക്കാറ്റ് ഏറെ പ്രയോജനപ്രദമാണ് .


മിസ്ട്രൽ 

ആൽപ്സ് പർവതത്തിൽ നിന്ന് ആരംഭിച്ച മെഡിറ്ററേനിയനിലേക്ക് വീശുന്ന ശൈത്യവാതം 

സസ്യജാലങ്ങൾക്ക് ദോഷം വരാം



യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്റെ തെക്കന്‍ചരിവില്‍
വീശുന്ന ശീതക്കാറ്റാണ് മിസ്ട്രല്‍.


ആല്‍പ്സ് പര്‍വ്വതത്തിന്റെ വടക്കെ ചരിവില്‍ വീശുന്ന വരണ്ടഉഷ്ണകാറ്റാണ് ഫൊന്

ഹർമാറ്റൻ 

ആഫിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക്. 

ആഫിക്കയിലെ സഹാറ മരുഭൂമി പൊതുവെ ഈർപ്പം നിറഞ്ഞതാണ് 

പടിഞ്ഞാറൻ ആഫിക്കയി ലേക്ക് ഈ കാറ്റ് എത്തുന്നതോടെ കാലാവസ്ഥ മെച്ചപ്പെടുന്നു 

qജനങ്ങൾ ഇവയെ " ഡോക്ടർ ' എന്നു വിളിക്കുന്നു

ലു '
ഉഷ്ണക്കാറ്റ്
ഉത്തരേന്ത്യൻ സമതലങ്ങളിലാണ് വീശുന്നത് .
ഉഷ്ണകാലത്ത് രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്ന ഈ കാറ്റ് ഉത്തരന്ത്യൻ സമതലങ്ങളിലെ വേനലിന്റെ തീക്ഷണത വർധിക്കാൻ കാരണമാകുന്നു . -

§ആൻറിസ് പർവ്വതനിരയിൽ വീശുന്ന ഉഷ്ണക്കാറ്റ് സോൺഡേ

സ്പെയിൻ വീശുന്ന ശൈത്യകാറ്റ്
ലാവണ്ടർ

ജപ്പാനിൽ വീശുന്ന ഉഷ്ണക്കാറ്റ്
യാമോ

ചൈനയിൽ വീശുന്ന ഉഷ്ണകാറ്റ്
മിയാമി


മാംഗോ ഷവേഴ്സസ്
qഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്നു , മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്നു



കാൽബൈശാഖി
qവൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം
vനോർവെസ്റ്റർ
qനോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര്
vകാൽബൈശാഖി
qനോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര്
vചീറ 


 

1. കേരളത്തിൽ  തീരങ്ങളില്‍ 2017  നവംബർ  മാസം നാശം വിതച്ച ചുഴലിക്കാറ്റ്.
 A) വാര്‍ധ.
B) മേഘ്നു.
 C) തിത്ലി.
D) ഓഖി.

2.ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?
a) ചിനുക്ക്
b) മിസ്ട്രല്‍
c) ലൂ
d) ഹര്‍മാട്ടണ്‍‌

3.. മൺസൂണിന് മുമ്പ് കേരള , കർണ്ണാടക പ്രദേശങ്ങളിൽ ലഭിക്കുന്ന മഴ
എ ) ടൊർണാഡൊ
ബി ) ലു .
സി ) മാംഗോ ഷവർ
ഡി ) കിഴക്കൻ മൺസൂൺ

4. മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ്: -
(A), ചിനുക്ക്.
(B) ഫൊൻ
(C) സിറാക്കോ. .
(D) ഹർമാട്ടൻ.

5 . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് വീശുന്ന വരണ്ട ഉഷ്ണകാറ്റ്
എ ) കലി ആന്തി
 ബി ) കാൽവൈശാഖി
സി ) മാംഗോ ഷവർ
ഡി ) ലൂ

6.എന്താണ് കാൽബൈശാലി ?
എ ) തണുത്ത വരണ്ട കാറ്റ്
ബി ) വരണ്ട ഉഷ്ണകാറ്റ്  
സി ) ഇടിമിന്നലോട് കൂടിയ മഴ 
ഡി ) ടൊർണാഡൊ

7. ചിനൂക്ക് എന്നറിയപ്പെടുന്ന പ്രാദേശിക വാതം❓
A) എലിഫന്റ്. 
B) ഫൊൻ
C) മിസ്ട്രൽ. 
D) നോർവെസ്റ്റർ

8. "ഉണ്ണിയേശു' എന്നർഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥാ പ്രതിഭാസം :
(A) ഹർമാറ്റൻ
(B) ലൂ
(C) എൽനിനോ
(D) ഹരിക്കെയിൻ

9.വടക്കെ അമേരിക്കയുലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന. കാറ്റേത് ? 
 (A) ചിനുക്ക്. - 
(B) ഹർമാറ്റൻ. | 
(C) ഫോൻ. - 
(D) ലൂ.

10.എലിഫന്റെം വീശുന്നത് ഇന്ത്യയിൽ എവിടെയാണ് ? 
എ ) മലബാർ തീരം
 ബി ) കൊങ്കൺ തീരം 
സി ) കോറമണ്ടൽ തീരം 
ഡി ) സിർക്കാർ തീരം


11.. ഏത് രാജ്യത്താണ് നോർവെസ്റ്റർ വീശുന്നത് ? 
എ ) യു . എസ് . എ 
ബി ) ന്യീസിലാന്റ് 
സി ) ബംഗ്ലാദേശ് 
ഡി ) ജപ്പാൻ

12.സഹാറ മരുഭൂമിയിൽ നിന്നും ഐബീരിയൻ ഉപദ്വീപിലേക്ക് വീശുന്ന കാറ്റ് ?
 എ ) സിറോക്കോ 
ബി ) സൊളാനൊ 
സി ) പുർഗാ 
ഡി ) നോർവെസ്റ്റർ

13.കാല്‍ബൈശാഖി ഏത് സംസ്ഥാനത്തില്‍ വീശുന്ന പ്രദേശികവാതകമാണ്?
a) അസം 
b) ഒഡീഷ 
c) പശ്ചിമബംഗാള്‍ 
d) ബീഹാര്‍

14.കാൽബൈശാഖി എന്നത്. 
(A) ശൈത്യകാറ്റ്.
 (B) നൃത്തം. 
 (C) മഴ.
(D) ഉത്സവം

15.ആൽപ്സ് പർവ്വതനിരയിൽ നിന്നും ഫ്രാൻസിലേക്ക് വീശുന്ന തണുത്ത പ്രാദേശിക വാതം ? 
എ ) മിസ്ട്രൽ
ബി ) ബ്ലിസാർഡ് 
സി ) നോർവെസ്റ്റർ 
ഡി ) പൂർഗാ 

16.പുനാസ് വാതംവീശുന്ന പ്രദേശം
റോക്ക്സ് ഉഅമേരിക്ക
ആൻഡിസ് ദ. അമേരിക്ക
ആൽപ്സ് യൂറോപ്പ്
ഉപദ്വീപിയ ഇന്ത്യ

17.പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു? 
(A) മാംഗോ ഷവർ. 
(B) കാൽബൈശാഖി. 
(C) ലൂ. 
(D) മൺസൂൺ. 

18ഹർമാറ്റർ പ്രാദേശികവാദം അറിയപ്പെടുന്ന മറ്റൊരു പേര്
സ്നോ ഈറ്റർ
ഗനിയ ഡോക്ടർ
ആഫ്രിക്കൻ ലൂ
റിഫിൽ

19.ഉത്തരേന്ത്യയിൽ വീശുന്ന വരണ്ട പൊടിനിറഞ്ഞ ഉഷ്ണക്കാറ്റ്
A) മാംഗോ ഷവർ. 
(B) കാൽബൈശാഖി. 
(C) ലൂ. 
(D) മൺസൂൺ. 
 
20.പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്കാറ്റ്
എ )ബോറ
ബി ) ബ്ലിസാർഡ് 
സി ) നോർവെസ്റ്റർ 
ഡി ) പൂർഗാ 

21 .ഹിമഭോജി എന്നറിയപ്പെടുന്ന പ്രാദേശികവാദം
ഫൊൻ
ഹർമാറ്റർ
ചിനൂക്ക്
ലാവണ്ടർ

22 .സ്പെയിനിൽ വീശുന്ന തണുത്ത പ്രാദേശികവാതം

ലാവണ്ടർ
ബോറ
നോർ വോസ്‌റ്റർ
മിസുൽ

23 .ആൽപ്സ് പർവ്വതനിര യിലൂടെ വീശുന്ന കാറ്റ്
പുനാ സ്
സാൻഡാ ആന
ലാവണ്ട
ഫൊൻ




1.D) ഓഖി. 2. ലൂ  3.C) മാംഗോ ഷവർ  4.(A), ചിനുക്ക്. 5. കലി ആന്തി 6.ബി ) സി ) ഇടിമിന്നലോട് കൂടിയ മഴ  7.B) ഫൊൻ 8.(C) എൽനിനോ  9.(A) ചിനുക്ക്. - 10.എ ) മലബാർ തീരം 11.സി ) ബംഗ്ലാദേശ്  12.ബി ) സൊളാനൊ 13.c) പശ്ചിമബംഗാള്‍ 14.(A) ശൈത്യകാറ്റ്. 15.എ ) മിസ്ട്രൽ16.ആൻഡിസ് ദ. അമേരിക്ക 17.(B) കാൽബൈശാഖി. 18 .ഗനിയ ഡോക്ടർ 19.(C) ലൂ.  20.എ )ബോറ 21 .ചിനൂക്ക് 22 .ലാവണ്ടർ  23 .ഫൊൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ