സംസ്ഥാനങ്ങൾ- പ്രത്യേകതകൾ


  • ഇന്ത്യ-ഓരോ അറ്റത്തും
    • വടക്കേ അറ്റത്തെ സംസ്ഥാനം-ഹിമാചൽപ്രദേശ് 
    • തെക്കേ അറ്റത്തുള്ള സംസ്ഥാനം-തമിഴ്നാട്
    •  കിഴക്കേ അറ്റത്തുള്ള സംസ്ഥാനം-അരുണാചൽ പ്രദേശ്
    •  പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം-ഗുജറാത്ത്
  •  ജനസംഖ്യ
    • കൂടിയ സംസ്ഥാനം. -ഉത്തർപ്രദേശ്.
    •  കുറഞ്ഞ സംസ്ഥാനം-സിക്കിം..
  • ജനസാന്ദ്രത
    • കൂടിയ സംസ്ഥാനം - ബീഹാർ
    • കുറഞ്ഞ സംസ്ഥാനം - അരുണാചൽ പ്രദേശ്
  • വലുപ്പം
    • ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാൻ
    • ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ.
  • അതിർത്തി
    • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം-ഉത്തർപ്രദേശ് (9).
  •  കടല്‍തീരമുള്ള സംസ്ഥാനങ്ങള്‍:(9)
    • ഗുജറാത്ത്,   
    • മഹാരാഷ്ട്ര 
    • ഗോവ,
    • കര്‍ണ്ണാടക,
    • കേരളം,
    • തമിഴ്നാട്,
    • ആന്ധ്രാപ്രദേശ്,
    • ഒഡീഷ,
    • പശ്ചിമബഗാള്‍
      • കടൽത്തീരം കൂടിയ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
      • കടൽത്തീരം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം - ഗോവ
  • സാക്ഷരത
    • ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനംകേരളം (93.91)
    • ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം ബീഹാർ (61.8 )
  • വനം
    • ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മധ്യപ്രദേശ്
    • ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ഹരിയാന
    • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ഹരിയാന
      ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മിസോറാം
  • സ്ത്രീ പുരുഷ അനുപാതം
    • ഏറ്റവും കൂടിയ സംസ്ഥാനം. കേരളം (1054/ 1000).
    • ഏറ്റവും കുറഞ്ഞ സംസ്ഥാനം. ഹരിയാന (879/ 1000)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ