PYQ 90 LD ക്ലാർക്ക് 2017 ( എറണാകുളം , കണ്ണൂർ )
ANSWER KEY
LD ക്ലാർക്ക് 2017 ( എറണാകുളം , കണ്ണൂർ )
1 . കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക
ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത് ?
( a ) തോവാള
( b ) അഗസ്തീശ്വരം
( c ) ഹോസ്ദുർഗ്
( d ) വിളവൻകോട്
2. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ് ?
( a ) ദ
ക്രോണിക്കൾ
( c ) ദ ഹിന്ദു
( d ) ഫിനാൻഷ്യൽ എക്സ്പ്രസ്
3.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ്
( a ) ലക്ഷ്യദീപ്
( b ) ആൻഡമാൻ & നിക്കോബാർ
( c ) ഇന്തോനേഷ്യ
( d ) ശ്രീലങ്ക
4.ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം
( a ) 2014
( b ) 2005
( c ) 2006
( d ) 2010
5 . ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം
( a ) പഞ്ചാബ്
( b ) തെലങ്കാന
( c ) ജമ്മു & കാശ്മീർ
( d ) ഗുജറാത്ത്
6 . താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര് ?
( a ) കുഞ്ഞാപ്പി
( b ) ബാഹുലേയൻ
( c ) ഗോവിന്ദപ്പണിക്കർ
( d ) കെ . പി . കേശവമേനോൻ
7 . ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം
( a ) ആന്ധ്രാപ്രദേശ്
( b ) ജാർഖണ്ഡ്
( c ) ബീഹാർ
( d ) രാജസ്ഥാൻ
8. 63 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം
( a ) ഗുജറാത്ത്
( b ) കേരളം
( c ) ഉത്തർ പ്രദേശ്
( d ) തമിഴ്നാട്
9. 2015 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ . ആർ . മീരയുടെ നോവൽ
( a ) ആരാച്ചാർ
( b ) മനുഷ്യനൊരാമുഖം
( c ) തലമുറകൾ
( d ) ഒറോത
10 . ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാ നമന്ത്രി അറിയപ്പെട്ടിരുന്നത്
( a ) പേഷ്വാ
( b ) സുമന്ത്
( c ) അമാത്യൻ
( d ) സചിവൻ
11. 'ഗ്രാമീണ ചെണ്ടക്കാരൻ ' എന്നാ ചിത്രം ആരുടേതാണ്?
( a ) അമൃത ഷേർഗിൽ
( b ) അബനീന്ദ്രനാഥ ടാഗോർ
( c ) നന്ദലാൽ ബോസ്
( d ) രാജ രവിവർമ്മ
12.ഹിതകാരിണി സമാജം സ്ഥാപിച്ചതാര്?
( a ) ആനി ബസന്റ്
( b ) വീരേശലിംഗം
( c ) സ്വാമി ദയാനന്ദ
( d ) ജ്യോതിബാ ഫൂലെ
13.രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം.
ആരുടേതാണ് ഈ വാക്കുകൾ?
( a ) കഴ്സൺ പ്രഭു
( b ) വാറൻ ഹേസ്റ്റിംങ്സ്
( c ) വില്യം ബെന്റിക് പ്രഭു
( d ) മെക്കാളെ പ്രഭു
14.ഇന്ത്യയും പാകിസ്ഥാനും ' താഷ്കെന്റ് കരാർ
' ഒപ്പിട്ട വർഷം
( a ) 1972
( b ) 1948
( c ) 1969
( d ) 1966
15.ആങ് സാൻ സൂകി പ്രതിനിദാനം ചെയുന്ന രാഷ്ട്രീയ പാർട്ടി
( a ) നാഷണൽ ലീഗ് ഫോർ ഡെമോക്രസി
( b ) ഡെമോക്രാറ്റിക്
റിപ്പബ്ലിക്ക്
( c ) റിപ്പബ്ലിക്ക് ഓഫ് മ്യാന്മാർ
( d ) നാഷണൽ ലീഗ്
16.ഐക്യരാഷ്ട്രസഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം
( a ) ചൈന
( b ) ഇറ്റലി
( c ) ഇസ്രായേൽ
( d ) ജപ്പാൻ
17.സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
( a ) കക്കാട്
( b ) മണിയാർ
( c ) കുറ്റ്യാടി
( d ) ഇടുക്കി
18.വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം
( a ) ഹിത പരിശോധന
( b ) ജനഹിത പരിശോധന
( c ) അഭിക്രമം
( d ) തിരിച്ചുവിളിക്കൽ
19.പഞ്ചവത്സരപദ്ധതികൾക്ക് അനുമതി നൽകുന്നത്
( a ) പാർലമെന്റ്
( b ) പ്ലാനിങ് കമ്മീഷൻ
( c ) പ്രസിഡന്റ്
( d ) നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ
20.ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി
( a ) ലക്കഡാവാല കമ്മിറ്റി
( b ) കുമരപ്പ കമ്മിറ്റി
( c ) മൽഹോത്ര കമ്മിറ്റി
( d ) രാജാ ചെല്ലയ്യ കമ്മിറ്റി
21.തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ _________നിക്ഷേപങ്ങൾ കണ്ടുവരുന്നു
( a ) ലിഗ്നൈറ്റ്
( b ) ബോക്സയിറ്റ്
( c ) ചുണ്ണാബ് കല്ല്
( d ) സ്പടിക മണൽ
22.നേപ്പാളും ഇന്ത്യയും ചേർന്ന സംയുക്ത സംരംഭമാണ്
____________
( a ) തുങ്കഭദ്ര വിവിധോദേശപദ്ധതി
( b ) കോസി പദ്ധതി
( c ) ദാമോദർ നദീതട പദ്ധതി
( d ) ഇന്ദിരാഗാന്ധി പദ്ധതി
21.പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം
( a ) മണിപ്പൂർ
( b ) ഹൈദരാബാദ്
( c ) കാശ്മീർ
( d ) ജൂനഗഡ്
24. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ്_______
( a ) ബിർള പദ്ധതി
( b ) ജനകീയ പദ്ധതി
( c ) ഗാന്ധിയ പദ്ധതി
( d ) ബോംബെ പദ്ധതി
25. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്
( a ) 382
( b ) 860
( c ) 819
( d ) 840
26.IFSC കോഡിന് എത്ര ഡിജിറ്റലുകളുണ്ട്
( a ) 10
( b ) 12
( c ) 11
( d ) 9
27. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
( a ) ജോൺ ഫെർണാണ്ടസ്
( b ) സൈമൺ ബ്രിട്ടോ
( c ) മാത്യു ടി തോമസ്
( d ) തോമസ് ഐസക്
28. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം
( a ) 1658
( b ) 1745
( c ) 1568
( d ) 1468
29. ലോകസഭയിൽ പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം
( a ) 243
( b ) 330
( c ) 332
( d ) 46
30. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര്
( a ) എസ് ആനന്ദ്
( b ) കെ ജി ബാലകൃഷ്ണൻ
( c ) രാജേന്ദ്രബാബു
( d ) എച്ച് എൽ ദത്തു
31. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്
( a ) ആസ്ട്രോസാറ്റ്
( b ) എജ്യുസാറ്റ്
( c ) കോമോ സാറ്റ്
( d ) ജിസാറ്റ് - 15
32. ഒരു കുളത്തിൽ അടിത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടിവരുന്നു.
ഇതുമായി ബന്ധപ്പെട്ട വാതക നിയമം
( a ) ചാൾസ് നിയമം
( b ) ജൂൾ നിയമം
( c ) അവഗാഡ്രോ നിയമം
( d ) ബോയിൽ നിയമം
33. ആകാശത്തിന് നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്
( a ) അപവർത്തനം
( b ) പ്രതിഫലനം
( c ) വിസരണം
( d ) പൂർണാന്തര പ്രതിഫലനം
34. 300 k താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg വെളിച്ചെണ്ണയ്ക്കും 4200 താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും
( a ) ജലം 301k, വെളിച്ചെണ്ണ 301 k
( b ) ജലം 302 k, വെളിച്ചെണ്ണ 302 k
( c ) ജലം 301 k, വെളിച്ചെണ്ണ 302 k
( d ) ജലം 302 k, വെളിച്ചെണ്ണ 301
k
35. വായു, ഇരുമ്പ് ,ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ കൂടി വരുന്ന ക്രമത്തിൽ എഴുതുക
( a ) വായു, ജലം, ഇരുമ്പ്
( b ) വായു, ഇരുമ്പ്, ജലം
( c ) ജലം, വായു, ഇരുമ്പ്
( d ) ഇരുമ്പ്, വായു, ജലം
36. താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ
ഐസൊ ടോപ്പുകൾ ഏതെല്ലാം? ( മൂലകങ്ങളുടെ പ്രതീകങ്ങൾ യാഥാർത്ഥമല്ല)
37. മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?
( a ) 72
( b ) 135
( c ) 27
( d ) 540
38 . മീതെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന
( a ) ബയോഗ്യാസിലെ മുഖ്യഘടകം
( b ) പാചക വാതകത്തിലെ പ്രധാന ഘടകം ( c ) മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം
( d ) പ്രകൃതി വാതകത്തിലെ പ്രധാന ഘടകം
39 . ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുളുടെ എണ്ണം എത്ര ?
( a ) 8
( b ) 16
( c ) 32
( d ) 24
40 . വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത് ?
( a ) സമ്പർക്ക പ്രക്രിയ
( b ) ഹേബർ പ്രക്രിയ
( c ) ഹാൾ ഹെറൗൾട്ട് പ്രക്രിയ
( d ) ബേയർ പ്രക്രിയ
41 . മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം :
( a ) 70
( b ) 206
( c ) 100
( d ) 80
42 . വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത് ?
( a ) കോട്ടയം
( b ) ആലപ്പുഴ
( c ) മലപ്പുറം
( d ) എറണാകുളം
43.സ്വയംപ്രതിരോധവൈകല്യത്തിനുദാഹരണമാണ്
( a ) വാതപ്പനി
( b ) ആസ്തമ
( c ) അലർജി
( d ) ടെറ്റനി
44 . കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്
( a ) കോട്ടയം
( b ) പന്നിയൂർ
( c ) പട്ടാമ്പി
( d ) കാസർഗോഡ്
45. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ? -
( c ) പിയൂഷ ഗ്രന്ഥി
( b ) തൈറോയ്ഡ് ഗ്രന്ഥി
( c ) തൈമസ് ഗ്രന്ഥി
( d ) ആഗ്നേയ ഗ്രന്ഥി
46. കേരള ഗവൺമെന്റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന
പദ്ധതിയുടെ പേരെന്ത് ?
( a ) അക്ഷയ
( b ) ആരോഗ്യ കിരൺ
( c ) സുഹൃദം
( d ) കാരുണ്യ
47.വനനശീകരണം , വ്യവസായവത്ക്കരണം എന്നിവ മൂലം കാർബൺഡൈ യോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത് ?
( a ) ആഗോളതാപനം
( b ) കാലാവസ്ഥ വ്യതിയാനം
( c ) ജലദൗർല്ലഭ്യം
( d ) കൃഷിനാശം
48. ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
( a ) പിള്ളവാതം
( b ) ക്ഷയം
( c ) കാൻസർ
( d ) ടെറ്റനസ്
49 . വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്?
( a ) സിറോഫ്താൽമിയ
( b ) മരാസ്മസ്
( c ) കണ
( d ) ക്വാഷിയോർക്കർ
50 . മലമ്പനിക്ക് കാരണമായ രോഗകാരി ഏത് ?
( a ) പ്ലാസ്മോഡിയം
( b ) വൈറസ്
( c ) ഫംഗസ്
( d ) ബാക്ടീരിയ
51 . ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക
340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത് ?
( a ) 34
( b ) 17
( c ) 7
( d ) 10
55 . ചിത്രത്തിൽ AB യും CD യും സമാന്തരവരകളാണ് . ത്രികോണം APB , ത്രികോണം PCD എന്നിവയുടെ പരപ്പളവ് യഥാക്രമം 9 , 4 ചതുരശ്ര സെന്റീമീറ്ററാണ്
. എങ്കിൽ ഈ രൂപത്തിന്റെ പരപ്പളവെന്ത് ?
( a ) 25 ച . സെ . മീ .
( b ) 13 ച . സെ . മീ .
( c ) 36 ച . സെ . മീ .
( d ) 5 ച . സെ . മീ .
56 . മുന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ് . ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത് ?
( a ) 6 : 8 : 10
( b ) 20 : 15 : 12
( c ) 12 : 20 : 15
( d ) 30 : 20 : 12
57 . 30cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം ?
( a ) 216
( b ) 27
( c ) 8
( d ) 10
62 . ' YELLOW എന്നതിനെ '
BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെയെഴുതാം
?
( a ) YZOP
( b ) YOZP
( c ) ZOYP
( d ) YOPZ
63. 1200 , 480, 192_______
( a ) 76 . 8
( b ) 78 . 6
( c ) 76 . 84
( d ) 70 . 6
64. ഒരു സ്ത്രീയെ ചുണ്ടി ഒരാൾ “ ഇവരുടെ അച്ഛന്റെ മകൾ എന്റെ അച്ഛന്റെ ഭാര്യയുടെ സഹോദരിയാണ് " സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത് ?
( a ) അമ്മ
( b ) അമ്മായി
( c ) സഹോദരി
( d ) കണ്ടുപിടിക്കാൻ കഴിയില്ല
65. 2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ്
15 ഏതാഴ്ച്ചയാകും ?
( a ) വെളളി
( b ) ശനി
( c ) ചൊവ്വ
( d ) ഞായർ
66 . 0 .6 . 24 . 60 . 120 . _____ . 336 . വിട്ടുപോയത് ഏത്
?
( a ) 240
( b ) 210
( c ) 220
( d ) 280
67. a എന്നത് ' + ' , b എന്നത് " -
' , C എന്നത് " x ' , d എന്നത് " ÷ ' , എന്നു സൂചിപ്പിച്ചാൽ 80dc5a 4-6 എന്നതിന്റെ വിലയെന്ത് ?
( a ) 84
( b ) 48
( c ) 40
( d ) 0
68 . A , B , C , D ,
E , F എന്നിവർ വട്ടത്തിൽ നിൽക്കുന്നു . B , F & C യുടെ ഇടയിൽ , A E
& D യുടെ ഇടയിൽ , F , D യുടെ ഇടത്തായും നിൽക്കുന്നു . A & F ന്റെ ഇടയിൽ ആരാണ്
( a ) A
( b ) B
( c ) C
( d ) D
69 . FISH = 66 , SEA
= 56 BOAT =
( a ) 73
( b ) 70
( c ) 35
( d ) 37
70 . A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C . C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും B . A യുടെ സഹോദരിയും ആയാൽ
G യും D യും തമ്മിലുള്ള ബന്ധം
( a ) അച്ചൻ
( b ) ഭർത്താവ്
( c ) അമ്മാവൻ
( d ) മകൻ
71 . " Shut the
door ' is a/an______ sentence ,
( a ) exlamatory
( b ) assertive
( c ) imperative
( d ) iterrogative
72 . The doctor prescribed an ointment . The patient
______,it according to inistruction ,
( a ) administrated
( b ) advised
( c ) applied .
( d ) instructed
73 . Arjun's father's eldest brother is his favourite
( a ) uncle
( b ) parent
( c ) cousin
( d ) aunt
74 . " Can you lend me a pen , please ?
' ( a ) Yes , here
you are !
( b ) Yes , here you
!
( c ) Yes , you can
.
( d ) Yes , here .
75 . The speaker drew
the attention of the audience _____ the burning issues.
( a ) into
( b ) towards
( c ) from
( d ) to
76 . One who talks in sleep is .
( a ) somnambulist
( b ) garrulous
( c ) credulous .
( d ) somniloquent
77 . The train started after we . . for about an hour .
( a ) had played
( b ) have been
played
( c ) were playing
( d ) have been
playing
78 . ' He would not
have failed if he ______enough money .
( a ) would liave
( b ) had had
( c ) would have had
( d ) was having
79 . A government controlled by the rich : : ( a ) oligarchy
( b ) aristocracy
( c ) plutocracy
( d ) democracy
80 . Write the
correct meaning of the idiomatic expression " a big bug '
( a ) Monster
( b ) A Avillain
( c ) A saint
( d ) A person of
importance
81 . The correctly
spelt word below is
( a ) Discrimination
( b ) Descrimination
( c ) Descremination
( d ) Discremenation
82 . The opposite of " innocent ' is :
( a ) Guilty
( b ) Poor
( c ) Rough
( d ) Proud
83 . " The rider
_____ ' his horse to victory.
( a ) road
( b ) rode
( c ) rod
( d ) rid
84 . One of the men _____ reached the top of the mountain
( a ) has
( b ) are
( C ) were
( d ) have
85 . She has finished her work ,
( a ) hasn ' t she ?
( b ) has she ?
( c ) isn ' t she ? "
( d ) is she ?
86.He ordered his servant
( a ) that he go home
( b ) to go home
( c ) that go home
( d ) that he should
go home
87 . The leaves _____ as the wind blew .
( a ) rustled
( b ) hissed
( c ) murmurad
( d ) crackled
88 . A bird in hand
is worth two in the
( a ) forest
( b ) nest
( c ) cave
( d ) bush
89 . The marriage
party______at dawn .
( a ) put off
( b ) set off
( c ) set on
( d ) set up
90 . The President
was specially lhappy to visit the school because it was his
( a ) sine die
( b ) alma mater
( c ) bonafide
( d ) prima facie
91 . അമ്മ കുഞ്ഞിന് അപ്പം കൊടുത്തു . അടിവരയിട്ട പദം ഏതു വിഭക്തിയിൽ പെടുന്നു
?
( a ) പ്രതിഗ്രാഹിക
( b ) പ്രയോജിക
( c ) നിർദ്ദേശിക
( d ) സംയോജിക
92 . സന്ധി നിർണ്ണയിക്കുക
ഋക് + വേദം = ഋഗ്വേദം
( a ) ദിത്വസന്ധി
( b ) ലോപസന്ധി
( c ) ആദേശസന്ധി
( d ) ആഗമസന്ധി
93 " പൈദാഹം ' എന്നത് ഏതിന്റെ പര്യായമാണ് ?
( a ) പശുവിന്റെ ദാഹം
( b ) വളരെയധികം ദാഹം
( c ) ദാഹത്തോടുകൂടി
( d ) വിശപ്പും ദാഹവും
94 . നിലാവിന്റെ പര്യായമല്ലാത്തത് ഏത് ?
( a ) കൗമുദി
( b ) പനിമതി .
( c ) ജ്യോത്സ്
( d ) ചന്ദ്രിക
95 . അംബികാസുതൻ മാങ്ങാടിന്റെ " എൻമകജെ ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്
( a ) ശ്രീരാമൻ
( b ) പരമേശ്വരൻ
( c ) ശ്രീകൃഷ്ണൻ
( d ) നീലകണ്ഠൻ
95 . മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്കാരം കിട്ടിയ വർഷം
( a ) 1996
( b ) 1998
( c ) 2008
( d ) 2016
97 . മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
( a ) കെ . മാധവൻ നായർ
( b ) വി . മാധവൻ നായർ
( c ) വി . മധുസൂദനൻ നായർ
( d ) എം . ടി . വാസുദേവൻ നായർ
98 . തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത് ?
A
സ്കൂളും പരിസരവും-
B
വൃത്തിയായി സൂക്ഷിക്കാൻ-
C
ഓരോ കുട്ടികളും-
D
ശ്രദ്ധിക്കണം-
90 . പുതിയ കിണറ്റിൽ വെള്ളം തീരെയില്ല ' എന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തന മാണ്
( a ) There is little water in the new well
( b ) There is a little water in the new well ( c ) There is some water in the new well
( d ) There is not water in the new well '
100. let the cat out of the bag ' എന്നതിന്റെ ശരിയായ അർത്ഥമാണ്
( a ) വിഷമങ്ങൾ പുറത്തുപറയുക
( b ) തെറ്റിനെ ന്യായീകരിക്കുക
( c ) രഹസ്യം പുറത്തറിയിക്കുക
( d ) ബാഗിൽ നിന്നു പൂച്ചയെ പുറത്തെടുക്കുക ,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ