ശതമാനകണക്കുകൾ

1 . താഴെ പറയുന്നവയിൽ a യുടെ 25% ത്തെ , സൂചിപ്പിക്കാത്ത സംഖ്യ ഏത് ? . ( Field Assistant , Health Deptment) 2017)
( a ) 0 . 25 X a
 ( b ) 25 x a /100 
( സി  ) |1/4 a
( d ) 25a

 2 .A യുടെ ശമ്പളം B യുടെ ശമ്പളത്തിനേ ക്കാൾ 25 % കൂടു തലാ യാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ് ? . ( Wharf Supervisor 2016 ) 
(എ) 5%
( b ) 75 % 
( c ) 80 % . 
( d ) 20 % 

3 . ഒരു സമചതുരത്തിന്റെ വശങ്ങളുടെയെല്ലാം നീളം 10 % വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം കൂടും ? - ( Wharf Supervisort 2016 ) 
( a ) 21 %
 ( b ) 19 % 
( c ) 11 % 
( d ) 23 % 

4 . 350 ന്റെ എത്ര ശതമാനമാണ് 42 ? : ( Women Police Constable 2016 ) . 
( a ) 12 % 
( c ) 14 % 
( b ) 13 % 
( d ) 15 %  .

5 . ഒരാളുടെ ശമ്പളം 10 % വർദ്ധിച്ചതിനുശേഷം 10 % കുറയുന്നു . ഇപ്പോൾ അയാളുടെ ശമ്പ ളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്ര വ്യത്യാസമാണുള്ളത് ? Women Police Constable 2016 ( Muslim ) 
( a ) 10 % കുറവ് 
( b ) 1 % കൂടുതൽ 
( c ) 1 % കുറവ് 
( d ) മാറ്റമില്ല 

6 . ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനുട്ട് ? ( LP School Assistant 2016 ) ( a ) 2 . 5 % 
( b ) 25 % 
( c ) 3 . 6 % 
( d ) 5 % 

7 . ഒരു കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 250 ഗ്രാം ? ' 
( a ) 40 % 
( b ) 20 % 
( c ) 18 % 
(d) 25%

8 . 70 ന്റെ 70 % എത്ര ? | 
( a ) 20 
( b) 49 
( c ) 18| 
( d ) 25

 9 . 2 y - യു ടെ x % x - ന്റെ . . . . . . . - ( Reserve Watcher / Coolie worker - - 2015 ) , 
( a ) y % 
( b ) x % 
( c ) 2y % 
( d ) 1/2 y % 


10 . 2/9 ന്റെ എത്ര ശതമാനമാണ് 7/3! Reserve Watcher / Coolie worker - 2015 )
 ( a ) 1050 % 
( b ) 5 % . 
(c) 6/63
( d ) 74 % 

11 . 6 . 25 % ത്തിന്റെ ഭിന്നരൂപം ( Reserve Watcher / Coolie worker - 2015 ) 
( a ) 1/16
 ( b ) 625/100 
( c ) 25/4
(d) 1/4 

12 . ഒരു സംഖ്യയിൽ നിന്നും 40 കുറച്ചപ്പോൾ ആ  സംഖ്യ 80 % മായി ചുരുങ്ങി . എങ്കിൽ ആ സംഖ്യയുടെ  3/4 ഭാഗം എത്ര ? ( Reserve Watcher / Coolie worker - 2015 
( a ) 200 
( b ) 250 
( c ) 150 
( d ) 100 
13 . 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ 40 % പെൺകു ട്ടികളാണ് . എത്ര പെൺകുട്ടികൾ കൂടി വന്നാൽ ഇത് 50 % ആകും ? . Reserve Watcher / Coolie worker - 2015 ) 
( a ) 50 
( b ) 20 
( c ) 10 
( d ) 40 

14 . x ന്റെ 20 % എത്രയാണ് ? LD Clerk / Bill Collector ; Muncipal Common Service - 2015 ) ( 
a ) 5x 
( b ) 20 x
(c)x/5
(d)x/10


15. If y% of x = 20 then x% of y =?
(Salesmen/ SalesWomen - 2010)
 (a) 40
(b) 20
(c) 20Xy/x
(d) 20Xx/y

 16. 13% of 770 is
(Forester Exam -2005)
(a) 100.1
(b) 100.0
(c) 99.1
(d) 101.1


17. Twenty perccntage of 25% of 20 is ? (Salesman/Saleswomen -2010)
(a) 1/4
 (b) 4
(c) 5
(d) 1

18.What is 90% of 90% of 100? (Divisional Accountant - 2014)
(a) 63
(b)72
(c)81
(d) 90

19. In a class of 60 students 55% are boys. The number of girls in the class is:
 (Fireman Trainee 2010)
(a) 20
(b) 5
(c)27
(d)10

 20. 20% of 5 + 5% of 20 = ?
(VEO/LADY VEO Exam -2007)
(a) 5
(b) 2
(c) 6
(d) 21

21. Which of the following is cqual to sum of 1% of 100 and 100% of 1?
(Fireman Trainee 2009)
(a) 2
(b) 101
(c) 200
(d) 202

22. When 8% of 630 is added to 12% of 315, the sum is:
(Sub Inspector, Armed Reserve - Preliminary - 2004)
(a) 68.20(b) 44.10 (c) 126 (d) 88.20

23. 12 1/2 % is equivalent to? (Jr.Instructor-2015)
(a) 0.8
(b) 1.25 
(c) 10.5
(d) 0.125

24. What percentageof 5/2  is 2/5 ? .
(VEO/ Lady VEO -2007)
(a) 12 %
(b) 15%
(c) 8%
(d) 25%

25. A number consists of 20 plus 20% of its  value. The number is:
(VEO/Lady VEO - 2006)
 (a) 20
(b) 22
(c) 25
(d) 30

26.33 1/3 percent of 33 is equal to 50 percent of another number. Find that number ?
(Female Warden-2010)
(a) 22
(b) 33
(c) 44
(d) 66

27. 2000 രൂപയുടെ 10 ശതമാനം എന്ത് ?
( Attender LD C 2015 ) -
( a ) 100
( b ) 200
( c ) 10
( d ) 20

28 . 300 ന്റെ 50 % വും . x ന്റെ 25 % വും തുല്യമാ യാൽ x ന്റെ വിലയെത്ര ?
( Last grade ( ph ) Company / board / Cor poration 2015 )
( a ) 350
( b ) 500
( c ) 600
( d ) 150

29. . ഒരു സെറ്റിയുടെ വില 10 , 000 രൂപ . വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന് വില് എത്രയായിരിക്കും ?
( VEO 2015 )
( a ) 13 , 000
( b ) 13 , 300
( c ) 13 , 301
( d ) 13 , 310

31 . ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 - ൽ 450 ആണ് . ആ കുട്ടിക്ക് കിട്ടിയ മാർക്ക് എത്ര ശതമാനം ?
( LGS ( NCA ) Travancore Cochin Chemicals 2015 )
( a ) 55 %
( b ) 65 %
( c ) 75 %
( d ) 85 %

32 . ഒരു കിലോ സവാളയുടെ വില 30 രൂപ . ഉള്ളിക്ക് ക്ഷാമം നേരിട്ടപ്പോൾ വില 42 രൂപ യായി വർദ്ധിച്ചു . എന്നാൽ വിലയിലുണ്ടായ വർദ്ധനവ് എത്ര ശതമാനം ? ( Process server , Court keeper 2015 )
( a ) 40 %
( b ) 12 %
(c) 42%
( d ) 15 %

33. Salary of a person increases by 4% per year. His present salary is 9360. What was his salary during last year?
(Forest Guard - 2009)
(a) 9250
(b) 9000
(c) 9160
(d) 8750


34. The population of a town increased arithmetically from one lakh to 1.5 lakh during a decade. Find the percentage of increase in population per year ?
(Village Extension Officer - 2005)
(a) 50%
(b)5%
(c)100%
(d)33%

35. A company produces 18% more machines than that of the previous year. If their production in the current year is 17700 machines, the production last year was:? Fireman(Trainee) -2010)
(a) 14500
(b) 17000
(c) 15000
(d) 15500

36. The cost of a machine is estimated to be increasing at the rate of 10% every year. If it costs Rs. 12,000 now, what will be the estimated value after 3 years?
(Jr. Employment officer - National Employment Service (Kerala)/ Assistant Jailor Gr. I/Supdt. Sub Jail- Jails (NCA-SC,ST)2017 )
(a) Rs. 19,572
(b) Rs. 15,972
(c) Rs. 17,952
(d) Rs. 15,792

37 . 10 , 000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്ക് മുടക്കു മുതലിന്റെ എത്ര ശത മാനം ലാഭം കിട്ടി ? - ( LGS Kannur , Ernakulam 2015 )
( a ) 7 %
( b ) 8 . 5 %
 ( c ) 4 % .
( d ) 8 %

38 . ഒരു പരീക്ഷയിൽ 45 % മാർക്ക് ലഭിച്ച ജാവേ ദിന് 540 മാർക്കാണ് ആകെ ലഭിച്ചത് . പരീ ക്ഷയുടെ ആകെ മാർക്കെത്രയായിരുന്നു ?
( Matron Gr - 1 Social Justice 2015 )
( a ) 900 .
( b ) 1000
( c ) 1200
( d ) 1500

39 . ഏത് സംഖ്യയുടെ 40 % ആണ് 80 ?
( Assistant Jailor , 2015 , Ayya 2015 )
( a ) 320
( b ) 200
( c ) 120 .
( d ) 220

40 . 300 ന്റെ 50 % വും x ന്റെ 25 % വും തുല്യമാ യാൽ x ന്റെ വില എത്ര ?
 LGS - PH ( Company / Corportation ) 2015 )
( a ) 350
( b ) 500 :
( c ) 600 -
( d ) 150

41 . 300 രൂപയുടെ എത്ര ശതമാനമാണ് 25 രൂപ ,
( Village Extension Officer 2015 )
( a ) 12 % -
( b ) - %
( c ) 8 %
( d ) 89 %


42 . 7/10 ന്റെ ശതമാന രൂപം എത്ര ?
( a ) 80 % .
( b ) 90 % .
( c ) 10 %
( d ) 70 %

43.3/5 ന്റെ ശതമാന രൂപം എത്ര ?
( a ) 70 %
( b ) 60 %
( c ) 10 %
 d ) 12 %

44 . 2 . 5 ന്റെ ശതമാന രൂപം എത്ര ?
( a ) 350 %
( b ) 250 %
( c ) 100 % '
 ( d ) 150 % 

45 3.25 ന്റെ ശതമാന രൂപം എത്ര ?
( a ) 32 . 5 % ;
( b ) 3250 %
( c ) 325 %
( d ) 325 %

46. ഒരു സംഖ്യയുടെ 30 % വും 40 % വും തമ്മിലുള്ള വ്യത്യാസം 250 ആയാൽ സംഖ്യ ഏത് ?
( a ) 15000
( b ) 1700
( c ) 3500
( d ) 2500

47. ഒരു സംഖ്യയുടെ 70 % വും 90 % വും തമ്മി ലുള്ള വ്യത്യാസം 400 ആയാൽ സംഖ്യ ഏത് ?`
( a ) 3000 . "
 ( b ) 2000
 ( c ) 4000 -
 ( d ) 5000 .

48. ഒരു സംഖ്യയുടെ 50 % ത്തോട് 450 കൂട്ടി യാൽ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കിൽ സംഖ്യ ഏത് ? '
 ( a ) 340 . : .
 ( b ) 300
 ( c ) 500 . . .
 ( d ) 400

49ഒരു സംഖ്യയുടെ 40 % ത്തോട് 120 കൂട്ടിയാൽ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കിൽ സംഖ്യ ഏത് ?
 ( a ) 80
- ( b ) 125
 ( c ) 45
- ( d ) 75 .

50 ഒരു പരീക്ഷയ്ക്ക് വിജയിക്കാൻ 40 % മാർക്ക് വേണം . 120 മാർക്ക് ലഭിച്ച കുട്ടി 80 മാർക്കിന്റെ കുറവിൽ പരാജയപ്പെട്ടുവെങ്കിൽ എത്ര മാർക്കിനാണ് പരീക്ഷ നടത്തിയത് ?
 ( a ) 400
( b ) 400
 ( c ) 300
( d ) 500

51 . അരുണിന്റെ വരുമാനം അരവിന്ദിന്റെ വരുമാന ത്തേക്കാൾ 25 % കൂടുതലാണ് . എങ്കിൽ അ ര വിന്ദിന്റെ വരുമാനം അരുണിന്റെ തിനെക്കാൾ എത്ര ശതമാനം കുറവാണ് ?
 ( a ) 10 % .
 ( b ) 20 %
( c ) 1 % .
( d ) 5 %

52. രാമന്റെ വരുമാനം കൃഷ്ണ ന്റെ വരു മാനത്തെക്കാൾ 10 % കുറവാണ് . എങ്കിൽ കൃഷ്ണന്റെ വരുമാനം രാമന്റെതിനെക്കാൾ ' എത്ര ശതമാനം കൂടുതലാണ് ? :
 ( a )1/2%
 b ) 111/9%
 c ) 10 1/8%
( d ) 91/11%

53
 രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മൽസരിച്ച് ഒരു ഇലക്ഷനിൽ 500 വോട്ടുകൾ അസാധു വായിരുന്നു . വിജയിച്ച സ്ഥാനാർത്ഥി സാധു വായ വോട്ടിന്റെ 55 % നേടി . 700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകൾ എത്ര ?
( a ) 6500
( b ) 1000 -
(c)1500
d ) 7500

54. രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മൽസരിച്ച ഒരു ഇലക്ഷനിൽ 400 വോട്ടുകൾ അസാധു വായിരുന്നു . ഒരാൾ സാധുവായ വോട്ടിന്റെ 60 % നേടി 800 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകൾ എത്ര ?
 ( a ) 5000
| ( b ) 4400
( c ) 16000
 ( d ) 7000

55.രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മൽസരിച ഒരു ഇലക്ഷനിൽ ഒരാൾ 55 % വോട്ട് നേടി 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയി ച്ചുവെങ്കിൽ ആകെ പോൾ ചെയ്ത് വോട്ടു കളെത്ര ?
( a ) 3000 . 
( b ) 2000
( c ) 7000 
( d ) 4000  

56 . രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മൽസരിച്ച ഒരു ഇലക്ഷനിൽ ഒരാൾ 60 % വോട്ട് നേടി 600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു എങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകൾ എത ? 
( a ) 3000 
( b ) 4000 
( c ) 2000 
( d )1000 


57 , ഒരു സംഖ്യ 20 % ആദ്യം വർദ്ധിപ്പിച്ചു . - അതിനു ശേഷം . അതിന്റെ - 20 % കുറയ്ക്കുന്നു . എങ്കിൽ സംഖ്യയിൽ എത ശതമാനത്തിന്റെ വ്യത്യാസം ഉണ്ടാകും ?
( a ) 4 % കുറവ് .
( b ) 6 % കുടുതൽ
( c ) 8 % കുടുതൽ
( d ) 7 % കുറവ്

58. . ബസ് ടിക്കറ്റ് നിരക്ക് . 30 % വർദ്ധിപ്പിച്ച യാത്രക്കാരുടെ എണ്ണത്തിൽ 30 % ത്തിന്റെ കുറവുണ്ടായെങ്കിൽ വരുമാനത്തിൽ എത ശതമാനത്തിന്റെ കുറവുണ്ടാകും ?
( a ) 10 % കൂടുതൽ
( b ) 10 % കുറവ്
( 9 ) 9 % കുറവ് .
( d ) 11 % കൂടുതൽ |


59. . രാമന്റെ വരുമാനം 30 % വർദ്ധിച്ചു . അതിനു ശേഷം 10 % കുറയ്ക്കുന്നു . എങ്കിൽ രാമന്റെ വരുമാനത്തിൽ എത്ര ശതമാനത്തിന്റെ വ്യത്യാസം ഉണ്ടാകും ?
( a ) 17 %
( b ) 12 %
( c ) 10 % .
( d ) 16 % :

60. ടി . വി യുടെ വില 20 % വർദ്ധിച്ചു . ഡിമാന്റ് കൂട്ടിയപ്പോൾ വീണ്ടും 10 % വർദ്ധിപ്പിച്ചു . എങ്കിൽ ടി . വിയുടെ വിലയിൽ എത്ര ശതമാ നത്തിന്റെ വ്യത്യാസമുണ്ടാകും ?
( a ) 32 % .
( b ) 10 %
( c ) 11 %
( d ) 2 %


61 . ഒരു ചതുരത്തിന്റെ നീളം 20 % വർദ്ധിപ്പിക്കു ക യും വീതി 10 % വർദ്ധിപ്പി ക്കു കയുംചെയ്താൽ വിസ്തീർണത്തിൽ എത ശതമാനത്തിന്റെ വ്യത്യാസമുണ്ടാകും ?
( a ) 15 %
( b ) 20 %
( c ) 10 % .
( d ) 32 %

62 . ഒരാൾ തന്റെ വരുമാനത്തിന്റെ 40 % ഭാര്യ " യ് ക്കും , 30 % ഭക്ഷ ണ ത്തിനും 20 % മകൾക്കും നൽകി . ബാക്കി അദ്ദേഹത്തിന്റെ കൈവശം 2000 രൂപ ഉണ്ടെങ്കിൽ അയാളുടെ വരുമാനം എത്ര ?
( a ) 20 , 000 .
( b ) 30 , 000
( c ) 50 , 000 .
( d ) 10 , 000



63. A student multiplied a number by4/5 instead 0f 5/4 The percentage error is ?
( Secretariat Assistant - 2013 ) 
( a ) 45 % 
( b ) 36 % 
( c ) 60 %  
( d ) 64 % 

64 . A student multiplied a number by 3/5 - instead  of  5/3 . What is the percentage error ? - 
Deputy Collector - 2011 ) 
( a ) 45 %
( b ) 86 % 
( c ) 36 % 
( d ) 64 %

65 . If the radius of a circle is increased by 50 % , the perimeter of the circle will be increased by ? 
( Junior Clerk - 2017 ) 
( a ) 20 % 
( b ) 30 % 
( c ) 40 % 
( d ) 50 %
66 . If the diameter of a circle is doubled , its , area is increased by _ times ? . 
( LD Beverages - 2010 ) 
( a ) 4 . 
( b ) 2 
( c ) 3 . 
( d ) 1 / 2

67 . The length of a rectangle is increased by 50 % . By what percent should the width be decreased to maintain the same area ? - 
ICDS Supervisor - 2017
( a ) 33 1/3 % , 
( b ) 37 1/2 / % : 
( c ) 59 % 
( d ) None of these ' 

68 . If the breadth of a rectangle is increased by 40 % and the length is reduced by 30 % . - What will be the effect on its area ? . 
( BDO / Municipal Secretary - 2015 ) 
( a ) Decreases by 2 % 
( b ) Increases by 2 % 
( c ) Increases by 10 % 
( d ) Decreases by 10 % 

 69 . ഒരു പരീക്ഷയിൽ 50 % പേർ ഇംഗ്ലീഷിനും 40 % മലയാളത്തിലും 10 % പേർ 2 വിഷ യങ്ങൾക്കും വിജയിച്ചു . എങ്കിൽ രണ്ടു വിഷ യങ്ങൾക്കും പരാജയപ്പെട്ടവർ എത്ര ശത മാനം ? '
 ( a ) 10 % . 
( b ) 11 % 
( c ) 20 % 
 ( d ) 15 % 

 70 . ഒരു പരീക്ഷയിൽ 40 % കുട്ടികൾ കണക്കിനും 30 % കുട്ടികൾ മലയാളത്തിനും വിജയിച്ചു . 10 % കുട്ടികൾ രണ്ട് വിഷയങ്ങൾക്കും വിജ യിച്ചു എങ്കിൽ രണ്ട് വിഷയങ്ങൾക്കും പരാ ജയപ്പെട്ടവർ എത്ര ശതമാനം ? 
( a ) 40 %
( b ) 25 % 
( c ) 10 % 
( d ) 15 % 


71 . ഒരു കോളജിലെ 60 % കുട്ടികൾ പെൺകുട്ടി കളാണ് . ആൺകുട്ടികളുടെ എണ്ണം 360 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ? ( Gardener KDDC 2015 )
 ( a ) 540 
( c ) 600 
( d ) 500 
( b ) 640 

72 . ഒരു സംഖ്യ യു ടെ 15 % 9 ആ യാൽ സംഖ്യയേത് ? 
( LDC 2013 TVM ) - 
( a ) 135
(b) 9/15
(c) 15/9 
( d ) 60 ) 

73 . ഒരു സംഖ്യ യു ടെ 31 % എന്നത് 46 . 5 ആയാൽ , ആ സംഖ്യ ഏത് ? - 
( LDC 2013 Kollam ) 
( a ) 150 
( b ) 155  
( c ) 160 . 
( d ) 165

74. 5 ന്റെ 80 ശതമാനമാണ് 4 . എന്നാൽ 4 ന്റെ . എത്ര ശതമാനമാനം 5 ? 
( LDC 2013 Ernakulam ) 
( a ) 125 % 
( b ) 80 % 
( c ) 100 % 
( d ) 150 % 

75 . 1 ന്റെ 50 % - ന്റെ 50 % എത്ര ? 
LDC 2013 Thrissur ) 
( a ) 4 
( b ) 2 
( C ) 1/2
(d)1/4
 
76. x ന്റെ 90 % y , y യുടെ 80 % 2 ആയാൽ x - ന്റെ എത്ര ശതമാനമാണ് ? 
( LDC 2013 Palakkad ) 
( a ) 72 
( b ) 64 
( c ) 81 
( d ) 70 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ