സംയുക്ത സമ്മേളനം
ഒരു ബില്ലിനെ സംബന്ധിച്ച് ലോക്സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത്?
ans : സംയുക്തസമ്മേളനത്തിൽ
സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം - 108
സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്?
ans : രാഷ്‌ട്രപതി
സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : ലോക്സഭാ സ്പീക്കർ
Banking Service Commission ( Repeal) Bill , 1978
Prevention of Terrorism Bill, 2002
Bill for Women Representation -2008 (Bill defunct)

- BILLS PASSED IN JOINT SESSION
Banking Service Commission ( Repeal) Bill , 1978
Prevention of Terrorism Bill, 2002
Bill for Women Representation -2008 (Bill defunct)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ