കബനി

കബനി

കിഴക്കോട്ട് ഒഴുകുന്ന നദികൾ
3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )

കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്
കാവേരി

വയനാട് ജില്ലയിൽ നിന്നും ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദി
കബനി


കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം
നാഗർഹോൾ ദേശീയോദ്യാനം (കർണാടകം)

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി
കബനി

ഏതു നദിയിലാണ് കുറുവ ദ്വീപ്‌
കബനി


ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്
മാജുലി (ആസാം)

ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്

മാജുലി

മാജുലി സ്ഥിതി ചെയ്യുന്ന നദി

 ബ്രഹ്മപുത്ര

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ