ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി


ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി.

സ്വാതി തിരുനാളിനു വേണ്ടി റീജന്റായാണ് തമ്പുരാട്ടി ഭരണം നടത്തിയിരുന്നത്.

താഴ്ന്ന വിഭാഗക്കാർക്കും സ്വർണ്ണം,വെള്ളി ആഭരണങ്ങൾ അണിയുന്നതിനുള്ള സ്വാതന്ത്ര്യം നൽകി.

വിദ്യാഭ്യാസം ഗവണ്മെന്റിന്റെ കടമയായി പ്രഖ്യാപിച്ചു

18 17 -ൽ സൗജ ന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം തിരുവിതാംകൂറിൽ നടപ്പാക്കി... .

ഉഴിയാo സംമ്പ്രദായം നിർത്തലാക്കി.
ഗവൺമെന്റിന് വേതനമില്ലതെ ജോലി ചെയ്തു കൊടുക്കുന്ന സമ്പ്രദായമാണ് ഉഴിയാം.



/div>






തിരുവിതാം കൂറിലെ മറ്റ് വനിതാ ഭരണാധികാരികൾ .

 ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി.


സേതു ലക്ഷ്മിഭായി


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ