ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകൾ
Ø പ്രാഥമികം
o പ്രകൃതിവിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത് . മനുഷ്യന്റെ നിലനിൽപ്പിന് ഇവിടത്തെ പ്രവർത്തനങ്ങൾ അനിവാര്യമാണ് .
Ø ദ്വിതീയ മേഖല
o വ്യവസായ പ്രക്രിയയിലൂടെ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ദ്വിതീയ ( സെക്കന്ററി ) മേഖലയിൽ നടക്കുന്നത് . കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു .
Ø തൃതീയ മേഖല –
ജനങ്ങൾക്ക് ആവശ്യമായ സേവനം ഉല്പാദിപ്പിക്കുന്ന മേഖലയാണ് മൂന്നാമത്തേത് . പ്രാഥമിക , ദ്വിതീയ മേഖലകൾക്ക് ആവശ്യമായ സേവ നങ്ങൾ ഇതിലൂടെ ലഭ്യമാവുന്നു . ഇതിനെ തൃതീയം എന്നാണറിയപ്പെ ടു ന്നത് . ചുരുക്കത്തിൽ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പ്രാഥമിക , ദ്വിതീയ o തൃതീയ മേഖലകളിലായാണ് നടക്കുന്നത് .
പ്രാഥമിക മേഖല
( Primary sector )
|
ദ്വിതീയ മേഖല ( Secondary Sector )
|
തൃതീയ മേഖല ( Tertiary Sector )
|
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും
വനപരിപാലനം
മത്സ്യബന്ധനം
ഖനനം
|
വ്യവസായം
വൈദ്യുതി , ഗ്യാസ് , ജലവിതരണം
കെട്ടിട നിർമ്മാണം
|
വ്യാപാരം
ഹോട്ടൽ
ഗതാഗതം ,
വാർത്താ വിനിമയം •
സംഭരണം .
ബാങ്കിംഗ് • ഇൻഷുറൻസ് . ബിസിനസ് •
റിയൽ എസ്റ്റേറ്റ് •
സാമൂഹ്യസേവന | പ്രവർത്തനങ്ങൾ
|
വ്യവസായം ഉൾപ്പെടുന്നത് സമ്പദ് വ്യവസ്ഥയിലെ ഏതു മേഖലയിലാണ്
(A) സേവന മേഖല
(B) പ്രാഥമിക മേഖല
(C) ദ്വിതീയ മേഖല
(D)തൃതീയ മേഖല -
Qustions ifdavoo
മറുപടിഇല്ലാതാക്കൂSecondary sector
ഇല്ലാതാക്കൂ