സ്മാരകം


അമർ ജവാൻ ജ്യോതി സ്ഥിതിചെയ്യുന്ന സ്മാരകം
ഇന്ത്യ ഗേറ്റ്
((ഡല്‍ഹിയിലെ രാജ്പഥ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്നു )

ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഓർമയിൽ പണികഴിപ്പിച്ച സ്മാരകം
ഇന്ത്യ ഗേറ്റ്

ഇന്ത്യ ഗേറ്റ് മുൻപ് അറിയപ്പെട്ടിരുന്നത്
ഓൾ ഇന്ത്യ വാർ മെമ്മോറിയൽ


നോട്ടിൽ മുദ്രണം ചെയ്തിരിക്കുന്ന ചരിത്ര സ്മാരകം..? ശരിയുത്തരം :: ഹംപി.

തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? Answer :- പനമരം

യുനെസ്കോ പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര ? A)10 രൂപ ✓ B)7 രൂപ. C)5 രൂപ. D)1 രൂപ
1911 ൽ ഏത് ബ്രിട്ടീഷ് രാജാവ് മുംബൈ സന്ദർശിച്ചത്തിന്റെ ഓർമ്മയ്ക്കായി പണിതതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ❓. ജോർജ് 5 മൻ(തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് )



പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? 
(A) മാനന്തവാടി 
(B) സുൽത്താൻ ബത്തേരി 
(C) കണ്ണൂർ 
(D) കോഴിക്കോട്.
(A) മാനന്തവാടി 

7.ഭഗത്സിങ്ങിന്റെ സ്മാരകമായ “ഭഗത്സിങ്ങ് ചൗക്ക്' സ്ഥിതി ചെയ്യുന്നതെവിടെ ? 
(A) ലാഹോർ 
(B) അമൃത്സർ 
(C) റാവൽപിണ്ടി 
(D) ഗുരുദാസ്പൂർ

സഹോദരന്‍ അയ്യപ്പന്‍ സ്മാരകം
ചെറായി ·

തുഞ്ചൻ സ്മാരകം
തുഞ്ചൻപറമ്പ് (തിരൂർ)

കുഞ്ചൻ സ്മാരകം
കിള്ളികുറിശിമംഗലം

ഉണ്ണായിവാര്യർ സ്മാരകം
ഇരിങ്ങാലക്കുട

വള്ളത്തോൾ സ്മാരകം
ചെറുതുരുത്തി

മോയീൻ കുട്ടി വൈദ്യർ സ്മാരകം.
കൊണ്ടോട്ടി, മലപ്പുറം

പൂന്താനo സ്മാരകം
കീഴാറ്റൂർ, മലപ്പുറം

കുമാരനാശാൻ സ്മാരകം
തോന്നയ്ക്കൽ

ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത്? 
ജഗതി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ