തീരപ്രദേശങ്ങൾ india

തമിഴ്‌നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത്
കോറോമാൻഡൽ തീരം

ഒറീസ, പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത്
വടക്കൻ സിർക്കാർസ്

ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത്
ഉത്കൽ തീരം

ഇന്ത്യയുടെ പൂർവ്വതീരത്തെ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃഖല
ബക്കിംഹാം കനാൽ

കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത്
മലബാർ തീരം

മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം
കൊങ്കൺ തീരം

തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം
പടിഞ്ഞാറൻ തീരസമതലം

പശ്ചിമ തീര സമതലത്തിന്റെ മധ്യഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ? 
(A) മലബാർ തീരം 
(B) സിർകാർ തീരം 
(C) കോറമാണ്ടൽ തീരം 
(D) കൊങ്കൺ തീരം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ