ഗൗരി ലക്ഷ്മിഭായി

ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി.

1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യത്തിന്റെ മഹാറാണി

തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി

 തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണി

 മറ്റു റാണിമാർ മഹാരാജാവിനു പ്രായപൂർത്തി ആവാത്ത അവസരത്തിൽ പകരമായി റീജന്റായാണ് ഭരണം നടത്തിയിരുന്നത്..

പുത്രൻ സ്വാതിതിരുനാൾ


അതിപ്രധാനമായ പല പരിഷ്കാരങ്ങൾക്കും അടിത്തറയിട്ട ഒരു ഭരണകാലം

തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി (1812)

തിരുവിതാംകൂറിൽ ജില്ലാ കോടതികൾ, അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ചു

സെക്രട്ടറിയേറ്റ് ഭരണരീതി, പട്ടയ സമ്പ്രദായം, ജന്മിമാർക്ക് പട്ടയം നൽകൽ എന്നിവ ആരംഭിച്ചു ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തു

തിരുവിതാംകൂറിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ഭരണാധികാരി റാണി ഗൗരി ലക്ഷ്മി ഭായ്

തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി റാണി ഗൗരി ലക്ഷ്മിഭായ്





തിരുവിതാംകൂറിൽ “അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി. 
(A) സ്വാതി തിരുനാൾ 
(B) ഗൗരി ലക്ഷ്മിഭായി 
(C) ഗൗരി പാർവതിഭായി 
(D) ധർമ്മരാജ

തിരുവിതാം കൂറിലെ മറ്റ് വനിതാ ഭരണാധികാരികൾ .

ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി
സേതു ലക്ഷ്മിഭായി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ