ആധുനിക തിരുവിതാംകൂർ 164-170
ആധുനിക തിരുവിതാംകൂർ 2,തിരുവിതാംകൂറിൽ “അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി. (A) സ്വാതി തിരുനാൾ (B) ഗൗരി ലക്ഷ്മിഭായി (C) ഗൗരി പാർവതിഭായി (D) ധർമ്മരാജ 1817-ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ? (A) റാണി ഗൗരി ലക്ഷ്മീഭായി (B) സ്വാതിതിരുനാൾ (C) റാണി ഗൗരി പാർവ്വതീഭായി (D) ചിത്തിരതിരുനാൾ. Answer: (C)