11.2 constitution constituent assembly ഭരണഘടന part 3
ഭരണഘടന നിര്‍മ്മാണസഭ രൂപീകൃതമായത് - 1946 ഡിസംബര്‍ 6 ഭരണഘടന നിയമനിർമ്മാണ സഭയിൽ ആകെ ഉണ്ടായിരുന്ന അംഗങ്ങൾ-389 വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ 292 നാട്ടുരാജ്യങ്ങളിൽ നിന്ന് 93 ചീഫ് കമ്മീഷൻ പ്രൊവിൻസിൽ നിന്ന് 4 ഭരണഘടന നിർമ്മാണ സമിതിയിലെ വനിതകൾ 17 ഭരണഘടന നിർമ്മാണ സമിതിയിലെ മലയാളികൾ 17 പ്രശസ്തരായ മലയാളി അംഗങ്ങൾ പട്ടം താണുപിള്ള ആർ ശങ്കർ പി ടി ചാക്കോ പനമ്പള്ളി ഗോവിന്ദമേനോൻ ജോൺ മത്തായി ഭരണഘടന നിര്‍മ്മാണസഭയുടെ പ്രഥമ സമ്മേളനം നടന്നത് - 1946 ഡിസംബര്‍ 9 (9 വനിതകള്‍ ഉള്‍പ്പെടെ207 പ്രതിനിധികള്‍ പങ്കെടുത്തു) ഡൽഹിയിലെ Constitution ഹാളിൽ ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് - 1946 ഡിസംബര്‍ 23 രണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്: 1950 Jan 24 ന്. ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ജെ ബി കൃപലാനി (സ്വാതന്ത്ര്യം കിട്ടുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്) ഡിസംബർ 9 ന് താൽക്കാലിക അദ്ധ്യക്ഷനായി സച്ചിദാനന്ദ സിൻഹയെ തിരഞ്ഞെടുത്തു ഡിസമ്പർ 11 ന് സ്ഥിരം പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു വൈസ് പ്രസിഡന്റ...