11.2 constitution constituent assembly ഭരണഘടന part 3

ഭരണഘടന നിര്‍മ്മാണസഭ രൂപീകൃതമായത്‌ - 1946 ഡിസംബര്‍ 6

ഭരണഘടന നിയമനിർമ്മാണ സഭയിൽ ആകെ ഉണ്ടായിരുന്ന അംഗങ്ങൾ-389

വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ 292

നാട്ടുരാജ്യങ്ങളിൽ നിന്ന് 93

ചീഫ് കമ്മീഷൻ പ്രൊവിൻസിൽ  നിന്ന്  4

ഭരണഘടന നിർമ്മാണ സമിതിയിലെ വനിതകൾ
17

ഭരണഘടന നിർമ്മാണ സമിതിയിലെ മലയാളികൾ
17

പ്രശസ്തരായ മലയാളി അംഗങ്ങൾ

പട്ടം താണുപിള്ള
ആർ ശങ്കർ
പി ടി ചാക്കോ
പനമ്പള്ളി ഗോവിന്ദമേനോൻ
ജോൺ മത്തായി

ഭരണഘടന നിര്‍മ്മാണസഭയുടെ പ്രഥമ സമ്മേളനം നടന്നത്‌ -
1946 ഡിസംബര്‍ 9 (9 വനിതകള്‍ ഉള്‍പ്പെടെ207 പ്രതിനിധികള്‍ പങ്കെടുത്തു)
ഡൽഹിയിലെ Constitution ഹാളിൽ

ഭരണഘടന നിര്‍മ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്‌ -
1946 ഡിസംബര്‍ 23

രണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്: 1950 Jan 24 ന്.

ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ജെ ബി കൃപലാനി (സ്വാതന്ത്ര്യം കിട്ടുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്)


ഡിസംബർ 9 ന്  താൽക്കാലിക അദ്ധ്യക്ഷനായി സച്ചിദാനന്ദ സിൻഹയെ തിരഞ്ഞെടുത്തു

ഡിസമ്പർ 11 ന്  സ്ഥിരം പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു
വൈസ് പ്രസിഡന്റായി H D മുഖർജി
നിയമ ഉപദേശകൻ  ബി ആർ വി=റാവു


ആകെ 11 സെഷനുകളിലായി 166 ദിവസം സഭ സമ്മേളിച്ചു.

ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം,18   ദിവസം വേണ്ടി വന്നു. ആകെ 11 സെഷനുകളിലായി 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു .ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടുഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു.ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.



പക്കിസ്ഥാനിൽ ഉൾപ്പെട്ട അംഗങ്ങൾ പിന്മാറിയപ്പോൾ അംഗസംഖ്യ
299

ഭരണഘടന നിര്മ്മാണ സഭയിലെ മലയാളി വനിതകൾ
3

ആനി മാസ്ക്രീൻ -തിരുവിതാംകൂർ
അമ്മുസ്വാമിനാഥൻ -മദ്രാസ്
ദാക്ഷായണി വേലായുധൻ-മദ്രാസ്

1946  Dec 13 ന് നെഹ്റു, ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
1947 Jan 22 ന് സഭ, ലക്ഷ്യപ്രമേയം അംഗീകരിച്ചു.

ഈ ലക്ഷ്യ പ്രമേയമാണ് ആമുഖമായി മാറിയത്

നെഹ്‌റു ആമുഖത്തെ ഭരണഘടനയുടെ ആത്‌മാവ്‌ എന്ന് വിശേഷിപ്പിച്ചു

ഭരണഘടനയുടെ ഹൃദയവും ആൽമവുമെന്ന് അംബേദ്‌കർ വിശേഷിപ്പിച്ചത്
ആർട്ടിക്കിൾ 36 -ഭരണഘടനാപരമായ പ്രതിവിധികൾ 

എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?
ഉത്തരം : 1949 നവംബർ 26

നിയമദിനം ജനുവരി 24

ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് - 
1950 ജനുവരി 24

ഭരണഘടന നിര്‍മ്മാണസഭ ദേശീയ പതാക അംഗീകരിച്ചത് 
1947 ജൂലൈ 22

ഭരണഘടന നിര്‍മ്മാണസഭ ദേശീയഗീതത്തെ അംഗീകരിച്ചത് 1950 ജനുവരി 24

അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പിട്ടവർ:284 പേർ.
സഭാംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചത് 1950 ജനുവരി 24


ഇന്ത്യൻ ഭരണഘടന നിലവിലായത്: 1950 Jan 26 ന്.

ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായത്: 1950 Jan 26 ന്.

1952ലെ പൊതുതിരഞ്ഞെടുപ്പ് വരെ താത്കാലിക പാർലമെന്റായത്: ഭരണഘടനാ നിർമ്മാണസഭ.


ഭരണഘടനാ നിർമ്മാണസഭ,ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറിയത്:
1947 Aug 14 ന്.
1947 nov 17 നാണ് കോൺസ്റിറ്റുവന്റ് അസംബ്ലി ഒരു നിയമനിർമാണ സഭ എന്ന നിലയിൽ ആദ്യമായി അസംബ്ലി ബമ്പറിൽ സമ്മേളിച്ചത്
ഡോ രാജേന്ദ്ര പ്രസാദ് അദ്ദ്യക്ഷത വഹിച്ചു 
1947 Nov 17 ന് G.V മൗലങ്കാർ സഭയുടെ സ്പീക്കർ ആയി

ഭരണഘടന കരട് നിർമ്മാണ സഭ(Drafting committee)
1947 aug 29 ന് നിലവിൽ വന്നു
അദ്ധ്യക്ഷൻ ഡോ  ബി ആർ അംബേദ്‌കർ

Constitution of India was adopted by constituent assembly on 
(A) 1948 January 26 
(B) 1949 November 26 
(C) 1950 January 26 
(D) 1950 November 26

Who was the Prime Minister of United Kingdom during the time of India’s independence?
(A) Clement Attlee
(B) Sir Winston Churchill
(C) Lloyd George
(D) Ramsay MacDonald

Name the President of the Constituent Assembly of India. 
(A) Rajendra Prasad 
(B) B.R. Ambedkar 
(C) Sachidananda Sinha 
(D) B.N. Rau

.Who was the permanent President of the Constituent Assembly of India ? 
(A) Dr. B.R. Ambedkar 
(B) Dr. Sachidananda Sinha 
(C) Dr. Rajendra Prasad 

(D) BÀN, Rao 
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017
Date of Test : 27/02/2019 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ