Phrasal verb part 1


അനൗപചാരികമായ സന്ദർഭങ്ങളിലും സംഭാഷണങ്ങളിലും ഇംഗ്ലീഷിൽ phrasal verb ഉപയോഗിക്കുന്നു .
phrasal verb  രണ്ട് ഭാഗങ്ങളുണ്ട്  ഒരു verb ഉം particle ഉം  (preposition or adverb )

ഉദാഹരണം : His  father passed away
ഇവിടെ passed away  എന്നത് phrasal verb ആണ്
passed  എന്ന verb ഉം away എന്ന adverb ഉം ചേർന്നപ്പോൾ രണ്ട് വാക്കുകളുടെയും അർത്ഥത്തിൽ നിന്നും വ്യത്യസ്തമായ  മരിച്ചു പോയി എന്നർത്ഥം വാക്കുകൾ കൈവരിക്കുന്നു.
ഇത് pharasal verb കളുടെ ഒരു പ്രേത്യേകതയാണ്  പരീക്ഷക്ക് തയ്യാറെടുക്കുന്നവർ phrasal verb അറിഞ്ഞിരിക്കുന്നത് നല്ലതാണ് .
psc പരീക്ഷകളിൽ മിക്കവാറും ഒരു മാർക്ക് ഇതിൽ നിന്നുണ്ടാകും   
പരീക്ഷകളിൽ ആവർത്തിച്ചു വരുന്ന phrasal  verb ചിലത് പരിചയപ്പെടൂ

Go on
Continue,
തുടരുക
He WENT ON and ON talking and I was so bored.
Put on
Start wearing,
വസ്ത്രം ധരിക്കുക
I PUT my coat ON before we went out.
Call on
സന്ദര്ശനം നടത്തുക
As we were in the area, we CALLED ON my sister-in-law
Put across
Communicate, convey a message
He found it difficult to PUT ACROSS what he wanted to say at the meeting.
get away
to leave or escape from a person or place, often when it is difficultto do this:
ഒഴിഞ്ഞുമാറുക രക്ഷപ്പെടുക
We walked to the next beach to get away from the crowds

call for sth
This calls for a celebration!
Give up
Stop doing something that has been a habit
Stop doing something
നിര്ത്തുക
ഉപേക്ഷിക്കുക
I GAVE UP taking sugar in tea and coffee to lose weight.
Come across
Find by accident
ആകസ്മികമായി കണ്ടുമുട്ടുക
I CAME ACROSS my old school reports when I was clearing out my desk.
Turn down
Reject an offer, invitation, etc.
They offered her the job, but she TURNED it DOWN.
Look after
Take care
സംരക്ഷിക്കുക
പരിചരിക്കുക
Their auntie LOOKED AFTER them while their mother was in hospital
Get on
Continue doing something
പുരോഗമിക്കുക
മുന്നോട്ടുപോവുക
The teacher asked the pupils to GET ON with some work quietly as she had to leave the classroom.

call on ഉം call at ഉം ശ്രദ്ധിച്ചില്ലെങ്കിൽ പരീക്ഷയിൽ നെഗറ്റീവ് മാർക്ക് വാങ്ങിത്തരും

ഒരു വ്യക്തിയോടോ  ഓർഗനൈസേഷനോടോ  ഔദ്യോഗികമായി എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുന്നതിനെ ആണ്  call on എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

The human rights group has called on the US to end the death penalty വധശിക്ഷ (death penalty )നിർത്തലാക്കാൻ (to end ) അമേരിക്കയോട് (US ) human rights group ആവശ്യപ്പെട്ടു(call on)
ആരെയെങ്കിലും കാണാൻ വേണ്ടി ലഘു സന്ദർശനം നടത്തുമ്പോൾ അതിനും call onഉപയോഗിക്കാം
അമ്മാവന്റെ വീട്ടിലേക്ക് വിരുന്നു പോകുന്നതിനെ call on കൊണ്ട് അർത്ഥമാക്കാൻ കഴിയില്ല.എന്നാൽ എവിടേക്കെങ്കിലും പോകുന്ന വഴിയിൽ അമ്മാവനെ ഒന്ന് കാണാൻ കയറിയാൽ അത് call on കൊണ്ട് അർത്ഥമാക്കാൻ കഴിയും
[call on someone] to visit someone, usually for a short time
We could call on my uncle if we have time.
She went to the hospital to call on a sick friend.

ആശുപത്രിയിൽ അസുഖമായി കിടക്കുന്ന സുഹൃത്തിനെ കാണാൻ പോയതാണ്...ലഘു സന്ദർശനം മാത്രം(call on ) സുഹൃത്തിന്റെ വീട്ടിലെ കല്യാണത്തിനായി തലേന്ന് തന്നെ അവിടെയെത്തിയാൽ call on ഉപയോഗിക്കരുത്.. ലഘു സന്ദർശനമല്ല
ഒരാളെ കണ്ടത് പറയുമ്പോൾ സ്ഥലം പരാമര്ശിക്കുന്നുണ്ടെങ്കിലാണ് സാധാരണയായി call at പ്രയോഗിക്കുക .The expression "call at" is normally used in relation to a place. You usually call at some place. When you call at some place, you visit the individual at his place - it could be the office, home, etc.
I called at his office  ഞാനവനെ ഓഫിസിൽ ചെന്ന് കണ്ടു(call at)
I called at his office on my way to the airport. The expression "call at" can also be used to mean "stop at".
According to the brochure, our ship will call at five ports. യാത്രക്കിടയിൽ തുറമുഖങ്ങളിലൊക്കെ കപ്പൽ tarin നിർത്തുന്നതിനെയും   call at അർത്ഥമാക്കുന്നു
This train calls at kuttippuram.
The ship called at the port
അപ്പോൾ  ലഘു സന്ദർശനത്തിന്  call on ....."ന്ന" സ്ഥലത്തു വച്ച് കണ്ടു എന്നര്ത്ഥമാക്കാൻ call at



Replace the underlined expressions with the phrasal verbs given in brackets. (go On, Call On, put on, put across, get away, Call for) (16-21)
16.       I don't think I managed to express my ideas very Well in my interview
17.       He wore his new black jacket.
18.        I thought we might visit my mother on our way - I've got some gifts for her.
19.       We Walked to the next beach to escape from the crowds
20.       If you continue behaving like this you will lose all your friends
21.       It's the sort of work that needs a high level of concentration.

ഉത്തരം സ്വയം കണ്ടെത്താൻ നോക്കൂ .....നിങ്ങൾ പരിചയപ്പെട്ട phrasal verb തന്നെയാണ് എല്ലാം ....നിങ്ങൾ ഉത്തരങ്ങൾ ഒരു കടലാസിൽ കുറിക്കൂ  ....തെറ്റുമെന്ന് ഭയപ്പെടേണ്ട....തെറ്റുകൾ വരുത്തിയും തിരുത്തിയും തന്നെയാണ് മുന്നോട്ട് പോകേണ്ടത്

Now, match the following.

A
B
22
GO ON
Wear
23
PUT ON
Visit
24
CALL ON
Express the ideas
25
PUT ACROSS
Escape
26
GET AWAY
Need A particular Action
27
CALL FOR
Continue

ഉത്തരങ്ങൾ എഴുതിക്കഴിഞ്ഞൊ......എത്രെയെണ്ണം ശരിയായി എന്ന്  അറിയാൻ  അടുത്ത പേജ് നോക്കുക








16.          I don't think I managed to express my ideas very Well in my interview(put across)
17.          He wore his new black jacket.(put on)
18.          I thought we might visit my mother on our way - I've got some gifts for her.(Call On)
19.          We Walked to the next beach to escape from the crowds(get away)
20.          If you continue behaving like this you will lose all your friends(go On)
21.          It's the sort of work that needs a high level of concentration.(Call for)

A
B
22
GO ON
Continue
23
PUT ON
Wear
24
CALL ON
Visit
25
PUT ACROSS
Express the ideas
26
GET AWAY
Escape
27
CALL FOR
Need A particular Actio

മൂന്നെണ്ണത്തിന് കൂടി ഉത്തരം എഴുതി നോക്കൂ

28.         The human rights group has --------the US to end the death penalty
29.         She --------- the hospital to call on a sick friend.
30.         This train --------- kuttippuram.
ഉത്തരം ശരിയാണോ എന്നറിയാൻ ആദ്യ പേജിൽ നോക്കൂ

16 മുതൽ 30 വരെ  ചോദ്യങ്ങളിൽ എത്ര  എണ്ണം ശരിയായി താഴെ കമന്റ് ചെയ്യൂ

Phrasal Verbs with Put
Put off - postpone, leave until a later time.
Put up with - to tolerate.
Put down - to insult.
Put on - to dress oneself.
Put up - to erect.
Put across - to communicate something.
Put out - extinguish.
Put back - to put something where it was previously.

1.I can't ___ him anymore, he's driving me crazy!
2. The meeting has been put ...................... until Thursday. 
3.I cannot put ............................... this heat.
4.The firefighters put ________  the fire.
5.Will the last one to leave please put ___the candles?
1.put up with
2.put off
3.put up with
4.put out
5.put out


6.The meaning of the phrasal verb 'put off
(A) assume
(B) recover
(C) extinguish
(D) postponed




(call for,put on,make out,come across)
7.The occasion ------prompt action

8.John -----his friend at the theatre

9.He ----his new coat and went out for a walk

10.I could not understand  his words-Replace the underlined word



answers
7.The occasion ------prompt action
call for-demand

8.John -----his friend at the theatre
come across-accidently met

9.He ----his new coat and went out for a walk
put on- wear

10.I could not understand  his words-Replace the underlined word
make out


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ