psc questions and related facts set 4

പി എസ് സി ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ

Part 4

കേരളത്തിലെ ആദ്യത്തെ ബാങ്ക്. 
നെടുങ്ങാടി ബാങ്ക്

കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക് ഏത് ?
നെടുങ്ങാടി ബാങ്ക്

ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്? 
സിറ്റി യൂണിയൻ ബാങ്ക് (1904). 

ബാങ്ക് ദേശസാൽക്കരണം

ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി? 
ഇന്ദിരാഗാന്ധി 14 ബാങ്കുകൾ 

രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി? .
ഇന്ദിരാഗാന്ധി 6 ബാങ്കുകൾ

ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി? 
ഇന്ദിരാഗാന്ധി 

ദേശസാത്കരണ സമയത്തെ റിസർവ് ബാങ്ക് ഗവർണർ ആരായിരുന്നു ?
സർ ബനക് രാമറാവു 

How many nationalised are there?
A total number of 20 banks were nationalised during the two rounds of nationalisation. In first round 14 banks were nationalised in the year 1969 and during the second round 6 other banks were nationalised in 1980. Out of 6 banks of round second, New Bank Of India was merged with PNB in 1993 and the number of Nationalised banks left were 19. So at present there are only 19 nationalised banks and on RBI website too, the banks which were Nationalised during those two rounds are still the same in number.

ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി :
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ്കമ്പനി

ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക് ? 
LIC

ലോകസഭയുടെ അധ്യക്ഷൻ 
സ്പീക്കർ 

ലോകസഭ സ്പീക്കറെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്നത് 
പ്രോട്ടേം സ്പീക്കർ 

ലോകസഭയുടെ ആദ്യത്തെ സ്പീക്കർ 
ജി വി മാവ് ലങ്കർ 

ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ 
മീരാ കുമാർ 

ലോകസഭ സ്പീക്കർ ആയിരുന്ന ഏക സുപ്രീം കോടതി ജഡ്ജി 
ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ 

ലോകസഭ സ്പീക്കർ ആയശേഷം ഇന്ത്യൻ പ്രസിഡന്റായത് 
നീലം സഞ്ജീവ റെഡ്‌ഡി 

ലോകസഭയുടെ സ്പീക്കർ ആയ ആദ്യ കമ്മ്യൂണിസ്റ്റ് 
സോമനാഥ് ചാറ്റർജി 

ഏറ്റവും കൂടുതൽ കാലം ലോകസഭയുടെ സ്പീക്കർ ആയിരുന്നത് 
ബൽറാം ജക്കർ 

ഏറ്റവും കുറച്ചു കാലം ലോകസഭയുടെ സ്പീക്കർ ആയിരുന്നത് 
ബലിറാം ഭഗത് 

പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭ സ്പീക്കർ 
ജി വി മാവ് ലങ്കർ 

പദവിയിലിരിക്കെ ഹെലോകോപ്റ്റർ തകർന്ന് അന്തരിച്ച ലോകസഭ സ്പീക്കർ 
ജി എം സി ബാലയോഗി 

ലോകസഭ സെക്രട്ടറിയേറ്റ് ആരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത് 
ലോക്‌സഭ സ്പീക്കറുടെ 

ഒരു ബില്ല് ധനകാര്യ ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് 
ലോക്‌സഭാ സ്പീക്കർ

ലോക്സഭാ സ്പീക്കർ രാജി സമർപ്പിക്കേണ്ടത്?
ഡെപ്യൂട്ടി സ്പീക്കർക്ക്

Sumitra Mahajan is an Indian politician who is the Speaker of the 16th Lok Sabha.

Munisamy Thambidurai s the current Deputy Speaker of the Lok Sabha

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്?
(A) ഇന്റർനാഷണൽ ബാങ്ക്
(B) ചാർട്ടേഡ് ബാങ്ക്
(C) നെടുങ്ങാടി ബാങ്ക്
(D) ഇംപീരിയൽ ബാങ്ക്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ