പോസ്റ്റുകള്‍

indian rivers എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Indian rivers part 1

ഇമേജ്
ഇന്ത്യയിലെ   നദികൾ ഭാരതത്തിന്റെ   ചരിത്രവും   സംസ് ‌ കാരവുമായി   അഭേദ്യമായി   ബന്ധപ്പെട്ടുകിടക്കുന്നവയാണ്   നമ്മുടെ   നദികള് ‍.  ഹിമാലയത്തില് ‍  നിന്നും   പശ്ചിമഘട്ടത്തില് ‍  നിന്നും   ഉദ്ഭവിക്കുന്നവയാണ്   ഇന്ത്യയിലെ   പ്രധാന   നദികളെല്ലാം ഇന് ‍ ഡസ്   എന്നു   കൂടി   അറിയപ്പെടുന്ന   സിന്ധുനദിയുമായി   ബന്ധപ്പെട്ടാണ്   നമ്മുടെ   രാഷ്ട്രത്തിന്റെ   പേരുപോലും   രൂപപ്പെട്ടത് .  ലോകത്തിലെ   ഏറ്റവും   പ്രാചീന   സംസ് ‌ കാരങ്ങളിലൊന്നായ   സിന്ധുനദീതട   സംസ് ‌ കാരം   രൂപപ്പെട്ടത്   സിന്ധുനദീതട   തീരങ്ങളിലായിരുന്നുവല്ലോ .  രാമായണത്തിലെ   രാമനെ   അവസാനമായി   ഏറ്റുവാങ്ങിയ   സരയൂനദിയും   മഹാഭാരത്തിലെ   കൃഷ്ണലീലകള് ‍ ക്ക്   തട്ടകമൊരുക്കിയ   യമുനാ   നദിയും   നമ്മുടെ   ഇതിഹാസങ്ങളിലെ   നിറസാന്നിധ്യമാണ് .. ബംഗാൾ   ഉൾക്കടലിലേക്ക്   ഒഴു...