1.02 കേരളം പ്രളയം
കേരള പ്രളയ ദുരന്തം രക്ഷാപ്രവർത്തനങ്ങൾ കരസേന ഒപ്പറേഷൻ സഹയോഗ് നാവിക സേന ഓപ്പറേഷൻ മഡാഡ് വ്യോമസേന ഓപ്പറേഷൻ കരുണ പ്രളയം ഉണ്ടാക്കിയ ദുരിതത്തെയും അതിനെ കേരള ജനത അതിജീവിച്ചതിനയും ഇതിവൃത്തമാക്കി കേരളകലാമണ്ഡലം തയ്യാറാക്കുന്ന നൃത്തശില്പം നവകേരളം നൃത്തശില്പം 99ലെ വെള്ളപൊക്കംഎന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ? Ans:1924 (കൊല്ലവർഷം 1099) 2018 ജൂൺ മുതൽ ആഗസ്ത് മൂന്നാം വാരം വരെ കേരളത്തിൽ പെയ്ത മഴയുടെ അളവ് 2400 മില്ലി ലിറ്റർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത് കെ കസ്തൂരി രംഗൻ പാനൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി ഉമ്മൻ വി ഉമ്മൻ കമ്മിറ്റി വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥ ആരുടേതാണ് തകഴി ഒറോത എന്ന നോവലിന്റെ കർത്താവ് കാക്കനാടൻ ഓം ചേരി എൻ പിള്ള രചിച്ച നാടകം പ്രളയം 1924...