PSC Previous questions 2
LASCAR - FISHERIES Question Code : 018/2019 Lascar-Fisheries Cat.No 279/2017 Medium of Question : Malayalam QUESTION BOOKLET ALPHACODE A Date of Test : 05/04/2019 1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര : (A) മാൾവ (B) ആരവല്ലി (C) വിന്ധ്യ (D) ശത്പുര 2. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് : (A) പർവ്വത മണ്ണ് (B) എക്കൽ മണ്ണ് (C) കരിമണ്ണ് (D) ചെമ്മണ്ണ് 3. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം : (A) താൽഘട്ട് (B) ഗോരൻഘട്ട് (C) ബോർഘട്ട് (D) അസിർഘട്ട് 4.ഏതു വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്? (A) 1967 (B) 1958 (C) 1952 (D) 1960 5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി (A) നെല്ലിയാമ്പതി പീഠഭൂമി (B) മൂന്നാർ-പീരുമേട് പീഠഭൂമി (C) പെരിയാർ പീഠഭൂമി (D) വയനാട് പീഠഭൂമി 6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി : (A) റിപ്പൺ പ്രഭു (B) ഇർവ്വിൻ പ്രഭു (C) കഴ്സൺ പ്രഭു (D) വേവൽ പ്രഭു ...