PSC Previous questions 2

LASCAR - FISHERIES

Question Code : 018/2019  Lascar-Fisheries Cat.No 279/2017   Medium of Question : Malayalam QUESTION BOOKLET ALPHACODE A   Date of Test : 05/04/2019 

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര :
(A) മാൾവ
(B) ആരവല്ലി
(C) വിന്ധ്യ
(D) ശത്പുര

2. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് :
(A) പർവ്വത മണ്ണ്
(B) എക്കൽ മണ്ണ്
(C) കരിമണ്ണ്
(D) ചെമ്മണ്ണ്

3. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം :
(A) താൽഘട്ട്
(B) ഗോരൻഘട്ട്
(C) ബോർഘട്ട്
(D) അസിർഘട്ട്

4.ഏതു വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
(A) 1967
(B) 1958
(C) 1952
(D) 1960

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി
(A) നെല്ലിയാമ്പതി പീഠഭൂമി
(B) മൂന്നാർ-പീരുമേട് പീഠഭൂമി
(C) പെരിയാർ പീഠഭൂമി
(D) വയനാട് പീഠഭൂമി

6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി :
(A) റിപ്പൺ പ്രഭു
(B) ഇർവ്വിൻ പ്രഭു
(C) കഴ്സൺ പ്രഭു
(D) വേവൽ പ്രഭു

7.ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത് :
(A) സുന്ദർലാൽ ബഹുഗുണ
(B) കെ.എം. മുൻഷി
(C) വിനോബഭാവെ
(D) ആചാര്യനരേന്ദ്രദേവ്
8. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല :
(A) ആലപ്പുഴ
(B) കൊല്ലം
(C) എറണാകുളം
(D) തിരുവനന്തപുരം

9. സമത്വസമാജം രൂപീകരിച്ചത് :
(A) ചട്ടമ്പി സ്വാമികൾ
(B) വൈകുണ്ഠ സ്വാമി
(C) അയ്യങ്കാളി
(D) കുമാരഗുരു

10. കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത് :
(A) ജെ.ബി. കൃപലാനി
(B) മൗലാനാ അബ്ദുൾ കലാം ആസാദ്
(C) പി. ആനന്ദചാർലു
(D) പട്ടാഭി സീതാരാമയ്യ

11. സുമിത് ബോസ് പാനൽ ഏതുമായി ബന്ധപ്പെട്ടതാണ്?
(A) സാമൂഹ്യ-സാമ്പത്തിക സർവ്വേ -
(B) ധനനയം
(C) സൈബർ സുരക്ഷ
(D) വിദ്യാഭ്യാസം

12. മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നീ കൃതികളുടെ കർത്താവ് :
(A) വാഗ്ഭടാനന്ദ
(B) കുമാരനാശാൻ
(C) ബ്രഹ്മാനന്ദസ്വാമി ശിവയോഗി
(D) തൈക്കാട് അയ്യ

13. അയ്യങ്കാളിയുടെ ജന്മസ്ഥലം :
(A) കണ്ണമ്മൂല
(B) വെങ്ങാനൂർ
(C) നകലപുരം
(D) അരുവിക്കര

14. S.N.D.P. രൂപീകൃതമായ വർഷം :
(A) 1903
(B) 1901
(C) 1905
(D) 1908

15. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് :
(A) അയ്യാ വൈകുണ്ഠർ
(B) ഡോ. പൽപു
(C) കെ. കേളപ്പൻ
(D) പണ്ഡിറ്റ് കറുപ്പൻ

16. അന്താരാഷ്ട്ര ശാസ്ത്രദിനം :
(A) നവംബർ 6
(B) നവംബർ 10
(C) നവംബർ 16
(D) നവംബർ 20
17. ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനം പറത്തിയ കമ്പനി
(A) ഇൻഡിഗോ
(B) സ്‌പൈസ് ജെറ്റ്
(C) ജെറ്റ് എയർവേയ്
(D) എയർ ഇന്ത്യ

18. അടൽ നഗർ എന്നു പുനർനാമകരണം ചെയ്ത നയറായ്പൂർ ഏതു സംസ്ഥാനത്താണ്?
(A) ഉത്തർപ്രദേശ്
(B) മദ്ധ്യപ്രദേശ്
(C) ഛത്തീസ്ഗഡ്
(D) ആധാർഖണ്ഡ്

19. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം :
(A) ഇംഗ്ലണ്ട്
(B) ഇന്ത്യ
(C) ന്യൂസിലാന്റ്
(D) പാക്കിസ്ഥാൻ

20. കൊളംബിയയുടെ പുതിയ പ്രസിഡണ്ട്
(A) ഇവാൻ ദുക്കെ മാർക്കോസ്
(B) എമേഴ്സൺ മുനാൻ ഗാഗ്വ
(C) പീറ്റർ ഷോൾഡ്
(D) കെന്റോ മിഷേൽ

1 B 2 A 3 C 4 A 5 D 6 D 7 B 8 C 9 B 10 D 11 A1 1 2 C 13 B 14 A 15 D 16 A 17 B 18 C 19 A 20 A 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ