കേരളം -ചരിത്രം-ശിലാശാസനം ഭാഗം 2 (1.03.01.2)
ജൂതശാസനം (AD 1000). "തിരുനെല്ലി ശാസനം" ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്. ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്. 8. ജൂതശാസനം പുറപ്പെടുവിച്ചതാര്? ഭാസ്കര രവിവർമ്മ 'രണ്ടാം ചേരസാമ്രാജ്യം' എന്നറിയപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയാണ് ഭാസ്കര രവിവർമ്മൻ ഒന്നാമൻ. ഇന്ദുകോതവർമ്മയുടെ കാലശേഷം എ.ഡി. 962 മുതൽ 1019 വരെ മഹോദയപുരം ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു.ഇദ്ദേഹത്തെ അവസാനത്തെ ചേരമാൻ പെരുമാളായി കണക്കാക്കുന്നു. പാലിയം ശാസനം (AD 925). ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി. ശ്രീമൂലവാസം ചെപ്പേടുകൾ എന്നും അറിയപ്പെടുന്നു പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം. ആയ് രാജവംശം സംഘകാലഘട്ടത്തിന്റെ ആദ്യ സമയം മുതൽ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നു. ഇവർ ഏറ്റവും ശക്തമായിരുന്ന സമയത്ത് വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർകോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയുമുള്ള ഭൂമി ഇവരുടെ നിയന...