PSC previous question paper 5
WORKSHOP ATTENDER - D-CIVIL-INDUSTRIAL TRAINING DEPARTMENT Workshop Attender-D/Civil-Industrial Training Department, QUESTION CODE: 015/2019 Date of Test : 02/04/2019 1. സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി ആര് ? (A) കെ . എം . പണിക്കർ (B) കുമാരൻ മാസ്റ്റർ (C) വി . പി . മേനോൻ (D) എച്ച് . എൻ . കുൻസു 2. പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ? (A) നാഗ്പൂർ സമ്മേളനം (B) അമരാവതി സമ്മേളനം (C) ലാഹോർ സമ്മേളനം (D) മലബാർ ജില്ലാ സമ്മേളനം 3. താഴെ കൊടുത്തിട്ടുള്ളവയിൽ ഖാരിഫ് വിളയല്ലാത്തത് ഏത് ? (A) ഗോതമ്പ് (B) നെല്ല് (C) ചോളം (D) പരുത്തി 4. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ? (A) 1951 (B) 1952 (C) 1954 (D) 1950 5. ഇന്ത്യ - ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീ...