★ ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്) ചെമ്പ് ഓക്സിജനുമായി ചേർന്നുണ്ടാകുന്ന ഒരു പദാർത്ഥം. ശാസ്ത്രനാമം കോപ്പർ സൾഫേറ്റ്. കുപ്രിക്ക് സൾഫേറ്റ്എന്നും അറിയപ്പെടുന്നു. രാസസൂത്രം CuSO4. നീലനിറത്തിലാണ് ഇത് സാധാരണ കണ്ടുവരുന്നത്. ഒരു കീടനാശിനികൂടിയായ ഇത് ബോർഡോ മിശ്രിതത്തിലെപ്രധാന ചേരുവയാണ് തുരിശും കുമ്മായവും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ഒരു കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. തുരിശും കുമ്മായവും വെവ്വേറെ വെള്ളത്തിൽ കലക്കി ഒരുമിച്ച് ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. കേരളത്തിൽ കമുകിന്റെയും റബ്ബറിന്റെയുംകുമിൾരോഗത്തിനെതിരെ ഇത് പ്രയോഗിച്ചു കാണുന്നു. എന്തുകൊണ്ടാണ് കോപ്പർ സൾഫേറ്റ് ബ്ലൂ വിട്രിയോൾ എന്നറിയപ്പെടുന്നത്? Copper sulfate is a derivative of sulfuric acid, which was commonly called oil of vitriol. നീലനിറത്തിൽ ആണ് കണ്ടു വരുന്നത് ★ ഓയിൽ ഓഫ് വിട്രിയോൾ:- സൾഫ്യൂരിക് ആസിഡ് ★ രാസവസ്തുക്കളുടെ രാജാവ് :- സൾഫ്യൂരിക് ആസിഡ് ★ ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ് ★ വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ് ★ കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം ★ വെളുത്ത സ്വർണം :- പ്ലാറ്റിനം ★ ക...