പ്രകാശ സംശ്ലേഷണം
ഇലകളിൽ വച്ചാണ് ആഹാരനിർമ്മാണം നടക്കുന്നത്. ഈ പ്രവർത്തനത്തെ പ്രകാശസംശ്ലേഷണം എന്ന് പറയുന്നു
സസ്യങ്ങളുടെ അടുക്കള.:ഇലകൾ
ഹരിതസസ്യങ്ങൾ സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ് പ്രകാശസംശ്ലേഷണം(Photosynthesis) എന്ന് പറയുന്നത്. കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ് ഓക്സിജൻ
പ്രകാശ സംശ്ലേഷണം എന്ത് ഊർജ്ജ മാറ്റമാണ് നടക്കുന്നത്
സൗരോർജ്ജം രാസോർജ്ജമാകുന്നു
പ്രകാശ സംശ്ലേഷണത്തിന് വേണ്ടത്
സൂര്യപ്രകാശം
കാർബൺ ഡയോക്സൈഡ്
ജലം
ഹരിതകം(ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളാണ്(photosynthetic reaction centers) പ്രകാശത്തിൽനിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യുന്നത്, ഈ ർജ്ജം ഉപയോഗിച്ചാണ് പ്രകാശസംശ്ലേക്ഷണം നടക്കുന്നത്.
സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം - ഹരിതകം
ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം - ആന്തോസയാനിന്‍
ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം -സാന്തോഫില്‍
ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം - കരോട്ടിന്‍
പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങള്‍ പുറത്തേക്കു വിടുന്ന വാതകം ഓക്സിജന്‍
ക്ളോറോഫില്ലിൽ അടങ്ങിയിരിക്കുന്ന മൂലകം: മഗ്നീഷ്യം
ആസ്യരന്ധ്രങ്ങൾ (stomata)
ആസ്യരന്ധ്രങ്ങൾ (stomata) വഴിയാണ് ഇലകൾ ശ്വസിക്കുന്നത് .
പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?
തുളസി
പ്രകാശ് പ്രകാശസംശ്ലേഷണ സമയത്ത് ഓക്സിജൻ ഉണ്ടാകുന്നത് എവിടെ
മറുപടിഇല്ലാതാക്കൂ