scientific instruments-ഉപകരണങ്ങൾ

ഉയരം അളക്കുന്നതിനുള്ള ഉപകരണം (altitude( ഉയരം) -alti) 
ആൾട്ടിമീറ്റർ 

വൈദ്യുതി പ്രവാഹം  അളക്കുന്നതിനുള്ള ഉപകരണം 
അമ്മീറ്റർ 

ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം : 
അമ്മീറ്റർ

കാറ്റിന്‍റെ ശക്തിയും വേഗതയും : അനീമോമീറ്റർ

വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം : 
അക്യൂമുലേറ്റർ

വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം : 
കമ്യൂട്ടേറ്റർ

AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം : 
ട്രാൻസ്ഫോർമർ

ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം : 
ഇലക്ട്രോ സ്കോപ്പ്

പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം : 
വോൾട്ട് മീറ്റർ

വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി : 
ഗാൽവനോമിറ്റർ

AC യെ DC ആക്കി മാറ്റാൻ : 
റക്ടിഫയർ

DC യെ AC ആക്കി മാറ്റാന്‍ : 
ഇൻവേർട്ടർ

വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്ന ഉപകരണം
ആംപ്ലിഫയർ

കാറ്റിന്റെ ഗതിഅറിയാൻ ഉള്ള ഉപകരണം 
വിൻഡ് വെയിൻ

കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം 
അനിമോ മീറ്റർ

അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം 
ബാരോ മീറ്റർ

വാതക മർദ്ദം അളക്കുന്നതിനുള്ള ഉപകരണം 
മാനോ മീറ്റർ

barometers and manometers to measure atmospheric pressure(അന്തരീക്ഷ മർദ്ദം)
while anemometers measure wind speed.

ക്രെസ്കോ ഗ്രാഫ്.
സസ്യചലനങ്ങൾ അളക്കാനുള്ള ഉപകരണം?
സസ്യങ്ങളുടെ വളർച്ച അളക്കാനുള്ള ഉപകരണം?

ക്രെസ്കോ ഗ്രാഫ്.

ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ജെ.സി.ബോസ്

സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ  ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ജെ.സി.ബോസ്

ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യശാസ്ട്രജ്ഞൻ?
ജെ.സി.ബോസ്

സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ.
ജെ.സി.ബോസ്

റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
ജെ.സി.ബോസ്  

ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം 
എക്കോ സൗണ്ടർ

സമുദ്രത്തിന്റെ ആഴം അളക്കുവാനുപയോഗിക്കുന്നഉപകരണം ? ഫാത്തോമീറ്റര്

കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്
ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആഴം അളക്കുന്ന ഉപകരണം സോണോമീറ്റർ

അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം?
അന്തരീക്ഷത്തിലെ ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം?
ആപേക്ഷിക ആർദ്രത കണ്ടു പിടിക്കുന്നതിനുള്ള ഉപകരണം
ഹൈഗ്രോ മീറ്റർ

ദ്രാവകങ്ങളുടെ സാന്ദ്രത : ഹൈഡ്രോ മീറ്റർ

അന്തർ വാഹിനികളിൽ ഇരുന്നുകൊണ്ട് ജലോപരിതലത്തിലെ കാഴ്ച്ച കാണുന്നതിനുള്ള ഉപകരണം 
പെരിസ്കോപ്‌ 

ഭൂകമ്പതീവ്രത അളക്കുവാന് 
സീസ്മോഗ്രാഫ്

ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം. റിക്ടർ സ്കെയിൽ

A seismograph is any instrument that measures motions of the ground, including those of seismic waves generated by earthquakes, volcanic eruptions, and other seismic sources. While, the Richter scale is a scale, ranging from 1 to 10, for indicating the intensity of an earthquake.

ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം 
തെർമോ മീറ്റർ

ആകാശത്തുനിന്നു സ്റ്റീരിയോ സ്കോപിക് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ത്രിമാന ചിത്രം ആയി കാണാൻ ഉപയോഗിക്കുന്ന ഉപകരണം?
സ്റ്റീരിയോ സ്കോപ്പ്

A stereoscope is a device for viewing a stereoscopic pair of separate images, depicting left-eye and right-eye views of the same scene, as a single three-dimensional image.

ദ്രാവകങ്ങളുടെ വിസ്കോ സിറ്റി : 
വിസ്കോ മീറ്റർ

ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം : 
സീസ്മോ ഗ്രാഫ്

ഊഷ്മാവ് : തെർമോ മീറ്റർ

അന്തരീക്ഷമർദ്ദം : ബാരോ മീറ്റർ

ഉയർന്ന ഊഷ്മാവ് : പൈറോ മീറ്റർ

താപം : കലോറി മീറ്റർ

പാലിന്‍റെ സാന്ദ്രത : ലാക് ടോമീറ്റർ

ശബ്ദത്തിന്‍റെ തീവ്രത : ഓഡിയോ മീറ്റർ

വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത : ടാക്കോ മീറ്റര

ജലത്തിനടിയിലെ ശബ്ദം : ഹൈഡ്രോ ഫോൺ

സമുദ്രത്തിന്‍റെ ആഴം : ഫാത്തോ മീറ്റർ

കപ്പലിന്‍റെ കൃത്യസമയം : ക്രോണോ മീറ്റർ

വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാന്‍ : ആംപ്ലിഫയർ

കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം : വിൻഡ് വെയിൻ

ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം : മാരിനേഴ്സ് കോമ്പസ്

മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം : റെയിൻഗേജ്

അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം : പെരിസ്കോപ്പ്

ദ്രാവകങ്ങളുടെ തിളനില : ഹൈപ്സോമീറ്റർ

മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും : നെഫോസ്കോപ്പ്

വൈദ്യുത പ്രതിരോധം : ഓം മീറ്റർ

ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് : സക്കാരി മീറ്റർ

അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം : കർബുറേറ്റർ

കാറ്റിന്റെ തീവ്രത അളക്കുന്നതിന്
ബ്യുഫോർട്ട് സ്കെയിൽ

പാലിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കാന്‍ - 
ലാക്ടോമീറ്റര്‍

ഗ്രീനിച്ച് സമയം കണക്കാക്കാന്‍ - 
ക്രോണോമീറ്റര്‍

റേഡിയേഷന്‍ അളക്കാന്‍ - 
ഗീഗര്‍ മുള്ളര്‍ കൗണ്ടര്‍

നിറങ്ങളെ അപഗ്രഥിച്ചുമനസിലാക്കാന്‍ - 
സെപ്ക്ട്രോമീറ്റര്‍

ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്താന്‍ - 
ഹ്രൈഡ്രോഫോണ്‍

വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കാന്‍ -
 ഗൈറോസ്കോപ്പ്

ഭൂഗുരുത്വം അളക്കുവാന്‍ - 
ഗ്രാവിറ്റിമീറ്റര്‍

വാഹനങ്ങളുടെ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ - 
ഓഡോമീറ്റര്‍

ശബ്ദത്തിന്‍റെ ശക്തി അളക്കാന്‍ - 
ഓഡിയോമീറ്റര്‍

താപത്തിന്‍റെ അളവ് നിര്‍ണയിക്കാന്‍ - 
കലോറിമീറ്റര്‍

ഹൃദയസ്പന്ദനം രേഖപ്പെടുത്താന്‍ - 
കാര്‍ഡിയോഗ്രാഫ്

വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കാന്‍ - 
വോള്‍ട്ട്മീറ്റര്‍

യാന്ത്രകോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കാന്‍ - 
ഡൈനാമോ

ഭൂകമ്പ തീവ്രത അളക്കുവാന്‍ - 
സീസ്മോഗ്രാഫ്

ശ്രവണ ശക്തി വര്‍ദ്ധിപ്പിക്കാന്‍ - 
ഓഡിയോഫോണ്‍

നിരപ്പുള്ളതും ലംബമായതുമായ കോണുകള്‍ അളക്കാന്‍ -
 തിയോഡലൈറ്റ്

അന്തര്‍വാഹിനിയില്‍ നിന്ന് ജലോപരിതലം നിരീക്ഷിക്കാന്‍ - 
പെരിസ്കോപ്പ്

വാതകമര്‍ദ്ദം അളക്കാന്‍ - 
മാനോമീറ്റര്‍

മഴയുടെ തോത് അളക്കാന്‍ - 
റെയിന്‍ഗേജ്

മര്‍ദ്ദവ്യത്യാസം അളക്കാന്‍ - 
ബാരോഗ്രാഫ്

ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാന്‍ - 
ഹ്രൈഡ്രോമീറ്റര്‍

വാഹനങ്ങളുടെ വേഗത അളക്കാന്‍ - 
സ്പീഡോമീറ്റര്‍

വിമാനത്തിന്‍റെ വേഗം അളക്കാന്‍ - 
ടാക്കോമീറ്റര്‍

ശബ്ദത തീവ്രത അളക്കാന്‍ - 
ഫോണോമീറ്റര്‍

ശബ്ദപരീക്ഷണങ്ങള്‍ നടത്താന്‍ ഉപയോഗക്കന്ന ഉപകരണം - 
സോണോമീറ്റര്‍

ശബ്ത്തിന്‍റെ തീവ്രത അളക്കാന്‍ - 
ഓസിലോസ്കോപ്പ്

ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവ് അളക്കാന്‍ - 
പൈറോമീറ്റര്‍

ശബ്ദതരംഗങ്ങള്‍ വൈദ്യുതതരംങ്ങള്‍ ആക്കാന്‍ - 
മൈക്രോഫോണ്‍

വൈദ്യുതതരംഗങ്ങള്‍ ശബ്ദതരംഗങ്ങള്‍ ആക്കാന്‍ - 
ലൗഡ്സ്പീക്കര്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ