Maths previous questions 1

1 \(\frac{89\times 108\times 124}{11}\)ന്റെ ശിഷ്ടം ?
(A) 1
B) 3
(C) 9
(D) 5

2. 129 ന്റെ 5⅓ + 18.5 + ? = 1052.46
(A) 149.96
(B) 388.96
(C) 345.96
(D) 302.96

3. 180 ന്റെ എത്ര ശതമാനമാണ് 45 ?
(A) 25
B) 75
(C) 12½
(D) 66 ⅔

54. ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം
(A) 130
(B) 132
(C) 134
(D) 124
55. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സധ്യാപകന്റെ പ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി പ്രായം 15 ആയാൽ ക്ലാസ്സധ്യാപകന്റെ പ്രായം എത്ര ?
(A) 44
(B) 30
(C) 29
(D) 45

1 \(\frac{89\times 108\times 124}{11}\)ന്റെ ശിഷ്ടം ?
 5

2. 129 ന്റെ 5⅓ + 18.5 + ? = 1052.46
\(5\frac{1}3{}\times 129=5\times 129+\frac{1}{3}\times 129=645+43=688\)
 129 ന്റെ 5⅓ + 18.5 + ? = 1052.46 =688+18.5+?=1052.46
706.5+?=1052.46
?=1052.46-706.5=345.96

3. 180 ന്റെ എത്ര ശതമാനമാണ് 45 ?
\(\frac{45}{180}\times 100=\frac{1}{4}\times 100=25\)%

54. ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം
\(d=\frac{a{7}-a{3}}{7-3}=\frac{144-120}{4}=\frac{24}{4}=6\)
\({5}=a{3}+2d=120+2\times 6=120+12=132\)

55. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സധ്യാപകന്റെ പ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി പ്രായം 15 ആയാൽ ക്ലാസ്സധ്യാപകന്റെ പ്രായം എത്ര ?
പുതിയ ശരാശരി =15 
കുട്ടികൾക്ക് കൂട്ടിയത്=30 x 1=30
ക്ലാസ്സധ്യാപകന്റെ പ്രായം=30+15=45

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ