അംശബന്ധവും അനുപാതവും

. 1.9000 രൂപ 4:5 എന്ന അംശബന്ധത്തിൽ A ക്കും B ക്കും വീതിച്ച് നൽകിയാൽ A യുടെ വിഹിതമെന്ത് ?

2.7000 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അംശബന്ധം 4 3 ആയാൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്ത്?

3.7:5 ന്റെ  ഡ്യൂപ്ലിക്കേറ്റ് ഷോ എന്ത്

4.144: 64 എന്ന റേഷ്യോയുടെ ഡ്യൂപ്ലിക്കേറ്റ് റേഷ്യോ എന്ത് ?

5.2:5  എന്ന റേഷ്യോയുടെ  ട്രിപ്ലിക്കേറ്റ് റേഷ്യോ എന്ത്?

6. 64:127 എന്ന റേഷ്യോയുടെ സബ് ട്രിപ്ലിക്കേറ്റ് റേഷ്യോ  എന്ത്?

7. 40,10  എന്നീ സംഖ്യകളുടെ മധ്യ അനുപാതം എന്ത്?

8 . 3 6 9 എന്നീ സംഖ്യകളുടെ നാലാം അനുപാതം എന്ത്?

9. 4  12 ഇനി സംഖ്യകളുടെ മൂന്നാം അനുപാതം എന്ത്

10. 2 A=3 B =5 C  A:B:C =? 
answers 
 1.9000 രൂപ 4:5 എന്ന അംശബന്ധത്തിൽ A ക്കും B ക്കും വീതിച്ച് നൽകിയാൽ A യുടെ വിഹിതമെന്ത് ?

a=49×9000=4000 

2.7000 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അംശബന്ധം 4: 3 ആയാൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്ത്?

4 ഭാഗം ആൺകുട്ടികളും 
3 ഭാഗം പെൺകുട്ടികളും 
ആകെ 7 ഭാഗം 
7ഭാഗം=7000 
1 ഭാഗം=7000/ 7 =1000 
ആൺകുട്ടികളും പെൺകുട്ടികളും 
തമ്മിലുള്ള വ്യത്യാസം =4 ഭാഗം- 3 ഭാഗം=1 ഭാഗം=1000 

3.7:5 ന്റെ  ഡ്യൂപ്ലിക്കേറ്റ് ഷോ എന്ത്

72:52=49:25

4.144: 64 എന്ന റേഷ്യോയുടെ ഡ്യൂപ്ലിക്കേറ്റ് റേഷ്യോ എന്ത് ?

144:64=12:8=3:2

5.2:5  എന്ന റേഷ്യോയുടെ  ട്രിപ്ലിക്കേറ്റ് റേഷ്യോ എന്ത്?

23:53=8:125

6. 64:125 എന്ന റേഷ്യോയുടെ സബ് ട്രിപ്ലിക്കേറ്റ് റേഷ്യോ  എന്ത്?

364:3125=4:5

7. 40,10  എന്നീ സംഖ്യകളുടെ മധ്യ അനുപാതം എന്ത്?
40:a:10  implies 40:a=a:10
a2=40×10=400
a=20
8 . 3 6 9 എന്നീ സംഖ്യകളുടെ നാലാം അനുപാതം എന്ത്?
3:6=9:d
3/6=9/d
3d=6×9d=6×9/3=2×9=18

9. 4  12 ഇനി സംഖ്യകളുടെ മൂന്നാം അനുപാതം എന്ത്
4:12=12:c
4c=12×12c=12×124=3×12=36

10. 2 A=3 B =5 C  A:B:C =? 
3X5:2X5:2X3
=15:10:6

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ