കുര്യാക്കോസ് ഏലിയാസ് ചാവറ
കുര്യാക്കോസ് ഏലിയാസ് ചാവറ കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെട ന്ന നവോത്ഥാന നായകൻ - കുര്യാക്കോസ് ഏലിയാസ് ചാവറ » ജനനം - 1805 ഫെബ്രുവരി 10 » ജന്മസ്ഥലം - കൈനകരി , ആല പ്പുഴ » പിതാവ് - ഐക്കോ കുര്യാ ക്കോസ് » മാതാവ് - മറിയം തോപ്പിൽ » കാല ത്തിന് മുൻപേ നടന്ന നവോ താന നായകൻ എന്ന് കേരള ചരിത്രം വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ - ചാവറയച്ചൻ പള്ളികളോട് ചേർന്ന് സ്ഥാപിച്ച സ്കൂളുകൾ അറിയപ്പെട്ടിരുന്നത് - പള്ളിക്കൂടം കേരളത്തിൽ വിദേശീയരുടെ സഹായമില്ലാതെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് കുര്യാക്കോസ് ഏലിയാസ് ചാവറ ചാവറയച്ചൻ കേരളത്തിൽ സ്ഥാപിച്ച അച്ചടിശാല- സെന്റ് ജോസഫ് പ്രസ്സ് ( മാന്നാനം ) കേരളത്തിൽ സ്ഥാപിച്ച മൂന്നാമത്തെ അച്ചടിശാല- സെന്റ് ജോസഫ് പ്രസ്സ് ദീപിക പത്രം ആദ്യമായി അച്ചടിച്ച പ്രസ്സ് - സെന്റ് ജോസഫ് പ്രസ്സ് ദീപിക പത്രം ആദ്യമായി അച്ചടിച്ച വർഷം- 1887 ചാവറയച്ചൻ സ്ഥാപിച്ച സന്യാസി സംഘം സി . എം . ഐ . (...