6.1 ഇന്ത്യ അടിസ്ഥാന വിവരങ്ങൾ
അടിസ്ഥാന വിവരങ്ങൾ
സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - 2 (ശ്രീലങ്ക, മാലിദ്വീവ്സ്)
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മുള്ള ഇന്ത്യൻ സംസ്ഥാനം - മിസോറം
സ്ത്രീ - പുരുഷാനുപാതം ഏറ്റവും ഉയർന്ന സംസ്ഥാനം - കേരളം
സ്ത്രീ - പുരുഷാനുപാതം ഏറ്റവും കുറവുളള സംസ്ഥാനം - ഹരിയാന
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്
പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം - മധ്യപ്രദേശ്
ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം - കേരളം
ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ജമ്മു കാശ്മീർ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർ ത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്
കടൽത്തീരം കൂടിയ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
കടൽത്തീരം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം - ഗോവ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരി ജില്ല - സെർച്ചിപ് ( മിസോറം )
ഇന്ത്യയിൽ സാക്ഷരതാനിരക്ക് ഏറ്റവും കുറവുള്ള ജില്ല - അലിരാജ്പൂർ ( മധ്യപ്രദേശ് )
ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള ദക്ഷിണേ ന്ത്യൻ സംസ്ഥാനം - ആന്ധാപ്രദേശ്
ദക്ഷിണേന്ത്യയിൽ തീരപ്രദേശം ഇല്ലാത്ത സംസ്ഥാനം - തെലങ്കാന
ഇന്ത്യയുടെ ഏറ്റവും വലിയ കേന്ദ്രഭരണ് പദേശം - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാർ ഉള്ള കേന്ദ്ര ഭരണ പ്രദേശം - ദാദ്ര നഗർ ഹവേലി .
ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
സാക്ഷരത ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ലക്ഷദ്വീപ്
സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം - ദാദ്രനഗർ ഹവേലി
സ്ത്രീ - പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - പുതുച്ചേരി
സ്ത്രീ - പുരുഷാനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം - ദാമൻ ആന്റ് ദിയു
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല - കച്ച് ( ഗുജറാത്ത് )
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല - - മാഹി ( പുതുച്ചേരി )
ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം - ലഡാക്ക് ( ജമ്മു കാശ്മീർ )
ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡ ലം - ചാന്ദിനി ചൗക്ക് ( ഡൽഹി )
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം - മൽക്കജ് ഗിരി ( തെലങ്കാന )
(C) 3214 കി.മീ.
(D) 3100 കി.മീ.
c
ഇന്ത്യയുടെ വടക്കു-തെക്ക് നീളം
എത്രയാണ്?
(A) 2933 കി.മീ.
(B) 2400 കി.മീ.
(A) 2933 കി.മീ.
(C) 3214 കി.മീ.
(D) 3100 കി.മീ.
c
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ