കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ

കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ 




ഇ എം സ് നമ്പുതിരിപ്പാട് -മുഖ്യമന്ത്രി 
സി അച്യുതമേനോൻ - ധനകാര്യം 
ടി വി തോമസ് -തൊഴിൽ ട്രാൻസ്‌പോർട് 
കെ സി ജോർജ് -ഭക്ഷ്യം വനം 
കെ പി ഗോപാലൻ -വ്യവസായം 
ടി എ മജീദ് -പബ്ലിക് വർക്സ് 
പി കെ ചാത്തൻ മാസ്റ്റർ -തദ്ദേശസ്വയംഭരണം 
പ്രൊഫ.ജോസഫ് മുണ്ടശ്ശേരി -വിദ്യാഭ്യാസം ,സഹകരണം 
കെ ആർ ഗൗരിയമ്മ -റവന്യു ഏക്സൈസ് 
വി ആർ കൃഷ്ണയ്യർ -നിയമം വൈദ്യുതി 
ഡോ എ ആർ ആരോഗ്യം 

തിരുവിതാംകൂർ , കൊച്ചി , മലബാർ എന്നിവ ചേർന്ന് കേരള സംസ്ഥാനം രൂപം കൊണ്ടത് . - 1956 നവംബർ 1 

കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് - 1957 ( ഫെബ്രുവരി 28 - മാർച്ച് 11 )

 കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നത് . - - 1957 ഏപ്രിൽ 1

 കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് - 1957 ഏപ്രിൽ 5 

ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് - 1957 ഏപ്രിൽ 27 

ഒന്നാം മന്ത്രിസഭയെ പുറത്താക്കിയത് - 1959 ജൂലായ് 31 

കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം - 114 

കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗങ്ങ ളുടെ എണ്ണം - 127 ( 126 + 1 ) നോമിനേറ്റഡ് ) 

ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം - 11 

ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം - 6 

ഒന്നാം കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാ രുടെ എണ്ണം - 1 

ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി - റോസമ്മ പുന്നൂസ് 

കേരള നിയമസഭയിലെ ആദ്യ സ്പീക്കർ - ആർ , ശങ്കരനാരായണൻ തമ്പി 

കേരള നിയമസഭയുടെ ആദ്യത്തെ പോടേം സ്പീക്കർ - റോസമ്മ പുന്നൂസ് 

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പാടേം സ്പീക്കർ പദവി വഹിച്ച വ്യക്തി -റോസമ്മ പുന്നൂസ് 

ഒന്നാം കേരള മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - ഡോ . എ . ആർ . മേനോൻ . 

കേരള നിയമസഭയിലെ ആദ്യ സെക്രട്ടറി - വി . കൃഷ്ണമൂർത്തി 

സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി - വി . ആർ . കൃഷ്ണയ്യർ 

എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണ ത്തിൻ കീഴിലായത് - 7 തവണ 

കേരളം ആദ്യമായി രാഷ്ട്രപതി ഭരണത്തിൻ കീഴി ലായ കാലയളവ് - 1956 മാർച്ച് 23 - 1957 ഏപ്രിൽ 4 . 

കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് - 1982 മേയ് 23 ) . 

ഇന്ത്യയിൽ ആദ്യമായി 356 -ാം ആർട്ടിക്കിൾ അനു സരിച്ച് പുറത്താക്കപ്പെട്ട മന്ത്രിസഭ - ഇ . എം . എസ് . മന്ത്രിസഭ 

കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം - വിമോചന സമരം 

വിമോചന സമരത്തിന് നേതൃത്വം നൽകിയത് - മന്നത്ത് പത്മനാഭൻ കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ് - - ഇ . എം . എസ് 

ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവാ യിരുന്നത് - ഇ . എം . എസ് . നമ്പൂതിരിപ്പാട്

കേരള നിയമസഭയിലെ ആദ്യ ഡെപ്യട്ടി സ്പീക്കർ - കെ ഒ . ഐഷാഭായി 

കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ - കെ . എം . സീതി സാഹിബ് 

കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ - നഫീസത്ത് ബീവി 

സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കർ - നഫീസത്ത് ബീവി 

കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി - വില്യം ഹാമിൽട്ടൺ ഡിക്രൂസ് 

കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി - കെ . ആർ ഗൗരിയമ്മ

 കേരളത്തിലാദ്യമായി നിയമസഭ യിലേക്ക് ഉപതിരഞ്ഞെടുപ്പ് നട ന്നത് - ദേവികുളം മണ്ഡലത്തിൽ 1958 ) 

ഒന്നാം കേരള നിയമസഭയിലേ ക്ക് എതിരില്ലാതെ തിരഞ്ഞെടു ക്കപ്പെട്ട ആദ്യ വ്യക്തി - എം . ഉമേഷ്റാവു മഞ്ചേശ്വരം ) 

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് - പി . ടി . ചാക്കോ 

ഏഷ്യയിലും ഇന്ത്യയിലും ആദ്യമായി പേപ്പർ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂ ണിസ്റ്റ് മന്ത്രിസഭ - കേരളത്തിലെ പ്രഥമ ഇ എം എസ്മന്ത്രിസഭ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ