ANSWER KEY 51
workshop Attender Mechanic Motor Vehicle-SR For Stonly -Industrial training Question Code:017/2019 Cat No:394/17 Date Of Test:04/04/2019
1. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?
(A) കരിമണ്ണ്
(B) ലാറ്ററൈറ്റ് മണ്ണ്
(C) ചെമ്മണ്ണ്
(D) പർവ്വത മണ്ണ്
2. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ചാനൽ എന്നറിയപ്പെട്ട പുഴ :
(A) മയ്യഴി പുഴ
(B) ചന്ദ്രഗിരി പുഴ
(C) മഞ്ചേശ്വരം പുഴ
(D) വളപട്ടണം പുഴ
3. "ബൻജൻ' ഏതു നദിയുടെ പോഷകനദിയാണ്?
(A) കാവേരി
(B) കൃഷ്ണ
(C) നർമ്മദ
(D) താപ്തി
4. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനായി ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതി (1993) :
(A) പ്രധാനമന്ത്രി റോസ്ഗാർ യോജന
(B) സ്വർണ്ണ ജയന്തി ഗ്രാമ റോസ്ഗാർ യോജന
(C) പ്രധാനമന്ത്രി ഗ്രാമോദയ യോജന |
(D) പ്രധാനമന്ത്രി ആവാസ് യോജന
5. 99 ലെ വെള്ളപ്പൊക്കം എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഏതു വർഷമാണുണ്ടായത്?
(A) 1921
(B) 1922
(C) 1923
(D) 1924
6. നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ :
(A) പ്രൊ. രമേഷ് ചന്ദ്
(B) ശ്രീ. അമിതാബ് കാന്ത്
(C) ശ്രീ ബിബേക് ഡെബോയി
(D) ഡോ. രാജീവ് കുമാർ
7. കാകാപ്പാറ ആണവോർജ്ജ നിലയം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
(A) മഹാരാഷ്ട
(B) കർണ്ണാടകം
(C) ഗുജറാത്ത്
(D) കേരളം
8. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി :
(A) വാഞ്ചി അയ്യർ
(B) മംഗൾ പാണ്ഡ
(C) ലാലാ ലജ്പത് റായ്
(D) ഭഗത്സിംഗ്
9. സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം :
(A) ചൈന
(B) ഭൂട്ടാൻ
(C) നേപ്പാൾ
(D) ഇന്ത്യ
10. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവാര്?
(A) താന്തിയാതോപ്പി
(B) ബീഗം ഹൃസഹൽ
(C) മൗലവി അഹമ്മദുള്ള
(D) നാനാസാഹേബ്
11. കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
(A) പണ്ഡിറ്റ് കറുപ്പൻ
(B) അയ്യങ്കാളി
(C) വൈകുണ്ഠ സ്വാമികൾ
(D) ചട്ടമ്പി സ്വാമികൾ
12. വൈകുണ്ഠ സ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?
(A) നാരായണൻ
(B) സുബ്ബരായൻ
(C) മുത്തുക്കുട്ടി
(D) അയ്യപ്പൻ
13. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് :
(A) വിവേകാനന്ദൻ
(B) ജി. ശങ്കരക്കുറുപ്പ്
(C) ചങ്ങമ്പുഴ
(D) അയ്യങ്കാളി
14. "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു' എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ് പറഞ്ഞത്?
(A) നാരായണഗുരു
(B) സഹോദരൻ അയ്യപ്പൻ
(C) വാഗ്ഭടാനന്ദൻ
(D) ചട്ടമ്പി സ്വാമികൾ
15. പിടിയരി സമ്പ്രദായം കൊണ്ടുവന്നത് :
(A) ചാവറയച്ചൻ
(B) പൊയ്കയിൽ യോഹന്നാൻ
(C) പണ്ഡിറ്റ് കറുപ്പൻ
(D) ഡോ. പൽപ്പു
16. 2018 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച രാജ്യം :
(A) ഘാന
(B) ആസ്ട്രേലിയ
(C) പാക്കിസ്ഥാൻ
(D) ബംഗ്ലാദേശ്
17. സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?
(A) കണ്ണൂർ
(B) എറണാകുളം
(C) കോട്ടയം
(D) തിരുവനന്തപുരം
18. കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിന്റെ പേര് :
(A) ഓപ്പറേഷൻ സഹ്യോഗ്
(B) ഓപ്പറേഷൻ മദദ്
(C) ഓപ്പറേഷൻ വിജയ്
(D) ഓപ്പറേഷൻ സിനർജി
19. കാറൽ മാർക്സിന്റെ എത്രാമത് ജന്മവാർഷികമാണ് 2018 ൽ നടന്നത് :
(A) 201
(B) 200
(C) 203
(D) 206
20. 2018 ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ :
(A) എം.ടി. വാസുദേവൻ നായർ
(B) കെ. സച്ചിദാനന്ദൻ
(C) സി. രാധാകൃഷ്ണൻ
(D) എം. മുകുന്ദൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ