കേരളം തെക്ക് വടക്ക്
കേരളം തെക്ക് വടക്ക്
കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത് -
പാറശാല
കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത് -
മഞ്ചേശ്വരം
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം -
കളിയിക്കാവിള
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമം-
തലപ്പാടി
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള താലൂക്ക് -
നെയ്യാറ്റിൻകര
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള താലൂക്ക് -
മഞ്ചേശ്വരം
കേരളത്തിനെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം -
തിരുവനന്തപുരം
കേരളത്തിന്റെ വടക്കേഅറ്റത്തുള്ള ലോക്സഭാ മണ്ഡലം -
കാസർകോഡ്
തെക്കു വടക്ക് തീരപ്രദേശം എത്ര കിലോമീറ്ററാണ് കേരളത്തിനുള്ളത് -
580 കിലോമീറ്റർ
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊടുമുടി -
അഗസ്ത്യമല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ