ആർട്ടിക്കിളുകൾ

ആർട്ടിക്കിളുകൾ
 1 - ഇന്ത്യ ഒരു യൂണിയൻ ഭാഫ് സ്റ്റേറ്റ്സ് എന്ന് പ്രസ്താവിക്കുന്നു
 5 - പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം ,
 5 - 11 - പൗരത്വം 
13 -ജ്യുഡീഷ്യൽ റിവ്യു  
14 - നിയമത്തിന് മുന്നിൽ എല്ലാവരും തുല്യമാണെന്ന് പ്രസ്താവിക്കുന്നു . 
16 -  അവസര സമത്വം 
17 - അയിത്ത നിർമാർജനം 
18 - പദവി നാമങ്ങൾ നിറുത്തലാക്കൽ 
19 - ആറു തരത്തിലുള്ള മൗലിക സ്വാതന്ത്ര്യങ്ങൾ .
 21 - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം 
21 എ - 6 വയസ്സു മുതൽ 
14 വയസ്സു വരെയുള്ള കുട്ടിക്വർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി മാറ്റി 
22 - അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുമുള്ള അവകാശം 
23 - അടിമത്തത്തിനെതിരായുള്ള അവകാശം 
24 - ബാലവേല നിരോധിക്കുന്നു . 
25 - 28 - മതസ്വാതന്ത്യത്തിനും അവകാശം 
29 - ന്യനപക്ഷവിഭാഗങ്ങളുടെ അവകാശ സംരക്ഷണം 
30 - ന്യൂനപക്ഷവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം 
32 - നണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം 
40 - ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 
44 - ഏകീകൃത സിവിൽ കോഡ് 
46 - ആറു വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്ത് സ്റ്റേറ്റിന്റെ കടമയാണെന്ന് അനുശാസിക്കുന്നു . 
47 - മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നു . 
48 - ഗോവധ നിരോധനം 
49 - ജൂഡീഷ്യറിയയും എക്സിക്യൂട്ടീവിനെയും വേർതിരിക്കണമെന്ന് അനുശാസിക്കുന്നു 
51 എ - പതിനൊന്ന് മൗലികകടമകൾ 
52 - ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന 
54 - രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് 
63 - ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്നു . 
72 - കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം 
76 - അറ്റാർണി ജനറൽ 
102- പാർലമെന്റംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പരാമർശിക്കുന്നു . 
108 - പാർലമെന്റിന്റെ സംയുക്ത സമ്മേളനം 
110 - മണി ബിൽ 
111 - പ്രസിഡന്റ്ന്റെ വീറ്റോ അധികാരം 
112 - ബജറ്റ് 
116 - വോട്ട് ഓൺ അക്കൗണ്ട് 
123 - ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള   പ്രസിഡന്റിന്റെ അധികാരം - 
124 - സുപ്രീം  കോടതി 
143-പ്രസിഡന്റ് സപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നു  
148- കംപ്ട്രോളൻ  ആന്റ് ഓഡിറ്റർ ജനറൽ ( CAG )
151- ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്നു  
153 - ഗവർണർമാരെക്കുറിച്ച് പ്രതിപാദിക്കുന്നു . 
161 - പാതുമാപ്പ് നൽകുന്നതിനുള്ള ഗവർണറുടെ അധികാരം . 
165 - അഡ്വക്കേറ്റ് ജനറൽ 
213- കാർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരം 
214 - കോടതികളുടെ രൂപീകരണം 
226 - മരക്കാടതികൾക്ക് വിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം 
243 എ - ഗ്രാമസഭ 2013 
243കെ - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 
262 - നദീജല തർക്കങ്ങൾ പരിഹരിക്കുന്നത് , 
265 - നികുതികൾ 
266 - കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ 
280 - ധനകാര്യ കമ്മീഷൻ 300 എ - സാവകാശം 
312 - ആൾ ഇന്ത്യാ സർവീസ് 
315 - പബ്ലിക് സർവ്വീസ് കമ്മീഷൻ 
323 എ - അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 
324 - ഇലക്ഷൻ കമ്മീഷൻ 
326 - സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം 
330 - SC / ST വിഭാഗങ്ങൾക്ക് ലോക്സഭയിൽ സംവരണം നൽകുന്നു . 
331 - ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ലോകസഭയിൽ സംവരണം നൽകുന്നു 
338 - ദേശീയ പട്ടികജാതി കമ്മീഷൻ 330 എ - ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ 
341 - പട്ടികജാതിക്കാർക്കുറിച്ച് പ്രതിപാദിക്കുന്നു 
342 - പട്ടികവർഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിക്കുന്നു 
343 - ഔദ്യോഗിക ഭാഷ 
352 - ദേശീയ അടിയന്തിരാവസ്ഥ 
356-സംസ്ഥാന അടിയന്തിരാവസ്ഥ 
360 - സാമ്പത്തിക അടിയന്തിരാവസ്ഥ 
368 - ഭരണഘടനാ ഭേദഗതി 
370 - ജമ്മു കാശ്മീരിന് പ്രത്യേക പദവി 
371 എ - നാഗാലാന്റിന് പ്രത്യക വകുപ്പ് .
371ജെ - ഹൈദരാബാദ് കർണാടക പ്രദേശത്തെ  വികസനത്തിന് വേണ്ടി പ്രത്യക നടപടി കൈക്കൊള്ളാൻ  കർണാടക ഗവർണറെ ചുമതലപ്പെടുത്തുന്ന

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ