ദ്രവ്യം

ദ്രവ്യം



സ്ഥിതി  ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു
വസ്തുവിനെയുംപറയുന്ന പേര്
-ദ്രവ്യം 


ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ
-ഖരം ,ദ്രാവകം,വാതകം,പ്ലാസ്മ,ബോസൈസ്റ്റീൻ
കണ്ടൻസേറ്റ് ,ഫെര്മിയോണിക് കണ്ടൻസേറ്റ് ,ക്വാർക് ഗ്ലുവോൺ പ്ലാസ്മ 


അടുത്തിടെ കണ്ടെത്തിയ ദ്രവ്യത്തിന്റെ അവസ്ഥ
-ടൈം ക്രിസ്റ്റൽ ,എക്സൈറ്റോറിയം ,റിഡ്‌ബർഗ് പോളറോൺസ് 


ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ദ്രവ്യങ്ങൾ എന്ന് വിളിക്കുന്നു 


പദാർത്ഥത്തിന്റെ  നാലാമത്തെ അവസ്ഥ -പ്ലാസ്മ 


പ്രപഞ്ചത്തിൽ ഏറ്റവും കൂടമുതൽ ദ്രവ്യം കാണപ്പെടുന്ന അവസ്ഥ
-പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലുമാണ് സ്ഥിതി ചെയ്യുന്നത് )


വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ-പ്ലാസ്മ 


സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ -പ്ലാസ്മ 


ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ -ബോസ് -ഐസ്റ്റീൻ കണ്ടൻസേറ്റ്    


ബോസ് -ഐസ്റ്റീൻ കണ്ടൻസേറ്റി നെ കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ
-സത്യേന്ദ്രനാഥ ബോസ് ,ആൽബർട്ട് ഐസ്റ്റീൻ 


പ്രബഞ്ചത്തിലെ എല്ലാ പാതാർത്ഥങ്ങളിലും  കാണപ്പെടുന്ന അടിസ്ഥാനപരമായ
പ്രാഥമിക കണങ്ങൾ -ക്വാർക് 


ക്വാർക്കുകൾ ചേർന്ന് നിർമിക്കപെട്ടിരിക്കുന്ന കണങ്ങൾ -ഹാഡ്രോൺ 


ദ്രവ്യത്തിന്റെ ക്വാർക് മോഡൽ കണ്ടുപിടിച്ച  ശാസ്ത്രജ്ഞർ
-മുറെ ജെൽമാൻ ,ജോർജ് സിംഗ് 


ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് -പിണ്ഡം (mass)

ദ്രവ്യത്തിന്റെ പിണ്ഡം എന്ന ഗുണം നൽകുന്ന കണം -ഹിഗ്‌സ് ബോസോൺ  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ