ഇന്ത്യ ദേശീയ ചിഹ്നങ്ങൾ
ഇന്ത്യ ദേശീയ ചിഹ്നങ്ങൾ
ദേശീയ തലസ്ഥാനം - ന്യൂഡൽഹി
ദേശീയഗാനം - ജനഗണമന
ദേശീയഗീതം - വന്ദേമാതരം
ദേശീയ പക്ഷി - മയിൽ
ദേശീയ മൃഗം - കടുവ
ദേശീയ പുഷ്പം - താമര
ദേശീയ ഫലം - മാങ്ങ
ദേശീയ വൃക്ഷം - പേരാൽ
ദേശീയ നദി - ഗംഗ
ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ
ദേശീയ പൈതൃകമൃഗം - ആന
ഒൗദ്യോഗിക ഭാഷ - ഹിന്ദി
ദേശീയ കായികവിനോദം - ഹോക്കി
ദേശീയ ന്യത്തരൂപം - ഭരതനാട്യം
ദേശീയ മത്സ്യം - അയ്ക്കറ ( അയല
ദേശീയ കലണ്ടർ - ശകവർഷം
ജീവി/ സസ്യം ശാസ്ത്രീയ നാമം
കടുവ പാൻതെറ ടൈഗ്രിസ്
ആന എലിഫസ് മാക്സിമസ് ഇൻഡിക്കസ്
മയിൽ പാവോ ക്രിസ്റ്റാറ്റസ്
അയല കിങ്‌മാക്കറെൽ
മാവ് മാഗ്നിഫറാ ഇൻഡിക്ക
പേരാൽ ഫൈക്കസ് ബംഗാളൻ സിസ്
താമര നെലബോന്യൂസിഫെറ
ദേശീയ മത്സ്യം അയല
മറുപടിഇല്ലാതാക്കൂ