ഇന്ത്യൻ ഭൂമിശാസ്ത്രം-2 (ഇന്ത്യയിലെ ചുരങ്ങൾ)



ഇന്ത്യയിലെ ചുരങ്ങൾ

ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം

ബോലൻചുരം

 ഡക്കാണിൻറെ താക്കോൽ എന്നറിയപ്പെടുന്ന ചുരം

 അസിർഗഢ് ചുരം

 നർമ്മദ- താപ്തി താഴ്വരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

 അസിർഗഢ് ചുരം

 അരുണാചൽ പ്രദേശിനെയും ലാസയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

 ബോംഡില്ല ചുരം

മുംബൈയെയും പൂനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

 ബോർഘട്ട് ചുരം

 മുംബൈയെയും നാസിക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

 താൽഘട്ട്

 ശ്രീനഗറിനെയും ലേയുമായി ബന്ധിപ്പിക്കുന്ന ചുരം

 സോജില ചുരം

 ലേ-മണാലി ഹൈവേ കടന്നു പോകുന്ന ചുരം

 റോഹ് താങ് ചുരം

 പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

 ഖൈബർ ചുരം

 ജമ്മുകാശ്മീരിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം

 കാറക്കോറം

നാഥുലാ ചുരം- ഇന്ത്യയിലെ സിക്കിമിനേയും ടിബറ്റിനേയുംബന്ധിപ്പിക്കുന്ന ചുരം. 
1962- ൽ ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്ന് അടച്ച് ഈ ചുരം 2006 ജൂലൈ ഒന്നിന് വീണ്ടും തുറന്നു.
ഷിപ്കിലാ ചുരം - ഹിമാചൽ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം
സോജിലാ ചുരം - ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. ഇതുവഴിയുള്ള പാത ദേശീയപാതയാണ്‌. (ദേ.പാ. 1 ഡി)
ബനിഹൽ ചുരം - ജമ്മു കാശ്മീരിനെ സിവാലിക്കുമായി ബന്ധിപ്പിക്കുന്ന ഇത് പീർ പാജ്ഞാൽ പർ‌വത നിരകളിലാണ്‌
ദിഫു ചുരം - ഇന്ത്യ- ചൈന- മ്യാന്മർ എന്നിവയൂടെ അതിർത്തിയിലാണിത്
റൊഹ്താങ്ങ് ചുരം - കുളു താഴ്‌വരയെയും (ഹിമാചൽ) ലാഹുൽ-സ്പിതി താഴ്‌വരയേയും ബന്ധിപ്പിക്കുന്നു
പെൻസിലാ ചുരം - ജമ്മുവിലെ ലഡാക്കിനേയും കാർഗിൽ ജില്ലയേയും ബന്ധിപ്പിക്കുന്നു.

പേരിയ ചുരം - കേരളത്തിലെ കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും ബന്ധിപ്പിക്കുന്നു


നാഥുല ചുരം - സിക്കിം

സോജിലാ ചുരം - ജമ്മു കാശ്മീർ

ഷിപ്കില ചുരം - ഹിമാചൽ പ്രദേശ്

 ബോംഡില ചുരം - അരുണാചൽ പ്രദേശ്

 ജെലപ് ല ചുരം - സിക്കിം

 ബനിഹൽ ചുരം - ജമ്മു കാശ്മീർ

റോഹ്താങ് ചുരം - ഹിമാചൽ പ്രദേശ്

ഫോട്ടുലാ - ജമ്മുകശ്മീർ

നാമികാ ലാ -ജമ്മുകശ്മീർ
ലിപുലേഖ് -ഉത്തരാഖണ്ഡ്
നാമാ ചുരം -ഉത്തരാഖണ്ഡ്
കുംബർലിഘട്ട് - മഹാരാഷ്ട്ര
ബോർഘട്ട് -മഹാരാഷ്ട്ര
 
ചുരങ്ങൾ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 

ഖൈബർ   - പാകിസ്ഥാൻ -അഫ്ഗാനിസ്ഥാൻ 

ബനിഹാൾ -ജമ്മു-ശ്രീനഗർ 

ബാറാലച്ലാ -ഹിമാചൽപ്രദേശ് -ലേ,ലഡാക്ക് 

ലിപുലേഖ് -ഉത്തരാഖണ്ഡ് -ടിബറ്റ് 

സോജിലാ -ശ്രീനഗർ-കാർഗിൽ 

നാഥുല    -സിക്കിം -ടിബറ്റ് 

ബോംഡില   -അരുണാചൽപ്രദേശ് -ടിബറ് (ലാസ)

ബോർഘട്ട്   -മുംബൈ -പൂനെ 

താൽഘട്ട്   -നാസിക് -മുംബൈ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ