ആറാട്ടുപുഴ വേലായുധ പണിക്കർ

ആറാട്ടുപുഴ വേലായുധ പണിക്കർ 


കേരളം നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി -ആറാട്ടുപുഴ വേലായുധ ചേകവർ 


ജനനം -1825 ആറാട്ടുപുഴ ,ആലപ്പുഴ 


യഥാർത്ഥ നാമം -കല്ല്യാശ്ശേരിയിൽ വേലായുധ ചേകവർ 


അവർണ സ്ത്രീകളുടെ വസ്ത്ര ധാരണ സ്വാതന്ത്രത്തിനായി ആറാട്ടുപുഴ വേലായുധ പണിക്കർ
നടത്തിയ സമരം -അച്ചിപ്പുടവസമരം 


വേലായുധ ചേകവരുടെ നേതിര്ത്വത്തിൽ സമരം നടന്ന സ്ഥലം -കായംകുളം 


അവർണ സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ അണിയുന്നതിനുള്ള അവകാശം
നേടിയെടുക്കുന്നതിനായി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ സമരം 
-മൂക്കുത്തി സമരം 


മൂക്കുത്തി സമരം നടന്ന സ്ഥലം -പന്തളം 


ആറാട്ടുപുഴ വേലായുധ പണിക്കർ മംഗലത് ശിവക്ഷേത്രം സ്ഥാപിച്ചത് ഏത് 


വർഷം -1852 


ആറാട്ടുപുഴ വേലായുധ പണിക്കർ വധിക്കപ്പെട്ടത് -1874 


ആറാട്ടുപുഴ വേലായുധ പണിക്കർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
-പെരുമ്പള്ളി ,എറണാംകുളം 

കഥകളിയുമായി ബന്ധപ്പെട്ട് സവര്ണമേധാവിത്വം ഇല്ലാതാക്കാൻ കഥകളിയോഗം സ്ഥാപിച്ചത്
-ആറാട്ടുപുഴ വേലായുധ പണിക്കർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ