PREVIOUS YEAR QUESTION PAPER 55
Senior Supdt/Accounts Officer-Kerala State Insurance Sr.Supdt (Sr from ST only)-Dairy Development QUESTION CODE : 23/2019 DATE OF TEST : 29/05/2019
1.അകർമ്മക ക്രിയയ്ക്ക് ഉദാഹരണം :
(A) രാമൻ ബാലിയെ കൊന്നു
(B) സൂര്യൻ ഉദിച്ചു
(C) അദ്ധ്യാപകൻ കുട്ടിയെ ശിക്ഷിച്ചു
(D) പഠിപ്പിക്കുന്നു
2. പശു + കിടാവ് = പശുക്കിടാവ്
(A) ദ്വിത്വസന്ധി
(B) ആഗമസന്ധി
(C) ആദേശസന്ധി
(D) ലോപസന്ധി
3. പൂജക ബഹുവചനത്തിന് ഉദാഹരണം :
(A) മിടുക്കൻ
(B) അദ്ധ്യാപകൻ
(C) വേലക്കാരൻ
(D) സ്വാമികൾ
4. 'ദീപാളി കുളിക്കുക' എന്ന ശൈലിയുടെ അർത്ഥമെന്താണ് ?
(A) അനാവശ്യച്ചെലവു ചെയ്തു നശിക്കുക
(B) നിഷ്ഫലമായ പ്രവൃത്തി ചെയ്യുക
(C) ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക
(D) പഠിത്തം അവസാനിപ്പിക്കുക
5. 'നിർല്ലോഭം' എന്ന വാക്കിന്റെ അർത്ഥം :
(A) കുറവില്ലാതെ
(B) അത്യാഗ്രഹം
(C) അത്യാഗ്രഹമില്ലാത്ത
(D) വ്യത്യാസമില്ലാത്ത
6. 'മലകൾ താഴ്വരകൾ മനുഷ്യർ' ആരുടെ കൃതിയാണ് ?
(A) ചെറുകാട്
(B) നാരായൻ
(C) ഗ്രേസി
(D) കെ. പാനൂർ
7. നന്തനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ് ?
(A) പി.സി. കുട്ടികൃഷ്ണൻ
(B) പി.സി. ഗോപാലൻ
(C) പി.സി. ജോർജ്ജ്
(D) കെ.എസ്. രാധാകൃഷ്ണൻ
8. muomojol muomomo eis
(A) Melbomlwo
(B) egloomla commemo
(C) nowolaus Coey Dewal:
(D) 60. nuomjolwa udomomo :
9. 'Cocoj oomi mujnaishwas nomoj - ny ocelos coolwow mogle
(A) Necessity is the mother of Negotiation
(B) Necessity is the mother of Discovery
(C) Necessity is the mother of Invention
(D) Necessity is the mother of Inventiveness
10. 036 01 GM0016019200020 ngm Bjorlog coolwow morginai Nuomo Mo :
(A) Rajesh won't write a novel
(B) Rajesh will write a novel
(C) Will Rajesh write a novel ?
(D) When will Rajesh write a novel ?
11. Which among the following is a browser ?
(A) Google
(B) Mozilla FireFox
(C) Yahoo
(D) Bing
12. Find the odd one out :
(A) Light Pen
(B) OMR
(C) Joy Stick
(D) Printer
13. Which of the following is a free software for image editing ?
(A) GIMP
(B) Photo Line
(C) Microsoft Paint
(D) Adobe Photoshop
14. Who is known as the father of E-mail ?
(A) Bill Gates
(B) Linus Torvalds
(C) Ray Tomlinson
(D) Dennis Ritchie
15. Which is an image format ?
(A) jpeg
(B) mp3
(C) doc
(D) xls
16. Expand PDF :
(A) Portable Document Format
(B)Public Document File
(C) Portable Data File
(D) Program Data Format
17. Which among the following is not a High Level Programming Language ?
(A) C++
(B) JAVA
(C) PHP
(D) UNIX
18. Which day is celebrated as World Computer Literacy Day?
(A) December 10
(B) October 10
(C) December 2
(D) November 2
19. Which section of IT Act, 2000 was dismissed as per Supreme Court Verdict ?
(A) 67A
(B) 66A
(C) 78
(D) 65
20. Which is the Latest Version of Android Operating System?
(A) KitKat
(B) Pie
(C) CupCake
(D) Eclair
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ