കേരളം -OTHERS
കേരളം -OTHERS
ഏറ്റവും വലിയ ജില്ല -പാലക്കാട്
ഏറ്റവും ചെറിയ ജില്ല -ആലപ്പുഴ
പോസ്‌റ്റോഫീസുകൾ കൂടുതലുള്ള ജില്ല -തൃശ്ശൂർ
നദികൾ കൂടുതലുള്ള ജില്ല -കാസർകോഡ്
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല- കാസർകോഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം -ലാറ്ററൈറ്
തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ കോടതലുള്ള ജില്ല -മലപ്പുറം
ഏറ്റവും കൂടുതൽ വ്യവസായവത്കരിക്കപ്പെട്ട ജില്ല -എറണാംകുളം
വന പ്രദേശം കൂടുതലുള്ള ജില്ല -ഇടുക്കി
വന പ്രദേശം കുറവുള്ള ജില്ല -ആലപ്പുഴ
പ്രതിശീർഷ വരുമാനം കൂടിയ ജില്ല -എറണാംകുളം
പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല -മലപ്പുറം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ