കേരളത്തിലെ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ

കേരളത്തിലെ മഹാശിലായുഗാവശിഷ്ടങ്ങൾ  കണ്ടെത്തിയ പ്രദേശങ്ങൾ 

 പോർക്കുളം - തൃശൂർ 

കുപ്പക്കൊല്ലി - വയനാട് 

മാങ്ങാട് - കൊല്ലം 

മറയൂർ - ഇടുക്കി 

ആനക്കര - പാലക്കാട് 

കുറുമശ്ശേരി- എറണാംകുളം 

മച്ചാട് - തൃശൂർ 

പട്ടണം - എറണാംകുളം 

പഴയന്നൂർ - തൃശൂർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ