ഇന്ത്യൻ ഭൂമിശാസ്ത്രം 1

അക്ഷഅംശ വ്യാപ്തി
ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും( കന്യാകുമാരി ഉൾപ്പെടെ )37 ഡിഗ്രി ആറിനും

രേഖാംശ വ്യാപ്തി
(തെക്കേ അറ്റത്തെ ആൻഡമാൻ ഉൾപ്പെടെ )പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്.

കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു.





ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്.

ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം 3214 കി മി

ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം 2933 കി മി

ഇന്ത്യയുടെ കര അതിർത്തി 15,200 കി മി

ഇന്ത്യയുടെ സമുദ്ര അതിർത്തി 7516 കി മി(aNDAMAN AND LAKSHDWEEP )

ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. (9 COUNTRIES)

ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.

ഇന്ത്യയുടെ തെക്ക് സമുദ്രത്താൽ ചുറ്റപ്പെട്ട കിടക്കുന്ന രാജ്യങ്ങൾ
ശ്രീലങ്ക ,മാലിദ്വീപ്

ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം - ചൈന.
ചെറിയ രാജ്യം - ഭൂട്ടാൻ.

ഉത്തരായണ രേഖക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന മെട്രോപൊളിറ്റൻ നഗരം -അഹമ്മദാബാദ് (23.022°N)

ഭൂമധ്യ രേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന മെട്രോപൊളിറ്റൻ സിറ്റി -ബംഗളുരു (12.97°N )

ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ 
                     ഉത്തരായന രേഖ (23.5 ഡിഗ്രി വടക്ക്)

ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 
                     8
Madhya Pradesh
Tripura
Mizoram
Gujarat
Rajasthan
Jharkhand
Chhattisgarh
Benga


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ