PREVIOUS YEAR QUESTION PAPER 53

Workshop Attender (MRAC) - SR From sc/st Only Industrial Training. Question Code:30/2019   Date Of TEst:16/07/2019

ANSWER KEY

1.താഴെപറയുന്നതിൽ ഏത് ഉപയോഗിച്ചാണ് സ്റ്റീൽ റൂൾ നിർമ്മിച്ചിരിക്കുന്നത്? 
(A) സിങ്ക് 
(B) ഇരുമ്പ് 
(C) ബ്രാസ്സ് 
(D) സ്റ്റീൽ 

2.റേഞ്ച് എന്ന് പേരുള്ളത് ഒരു കൂളിംഗ് ടവറിന്റെ ഏത് താപവ്യത്യാസത്തെയാണ്? 
(A)കണ്ടൻസറുകളുടെ ഇൻലറ്റും ഔട്ട്ലെറ്റും 
(B) എയറിന്റെയും സമ്പ്വാട്ടറിന്റെയും ഡബൾബ് 
(C) കൂളിംഗ് ടവറിന്റെ ഇൻലറ്റും ഔട്ട്ലെറ്റും 
(D) കൂളിംഗ് ടവറിലെ ഡബൾബും വെസ്റ്റ് ബൾബും 


3. റെഫ്രിജറന്റ് കമ്പസറിൽനിന്നും പുറം തള്ളുമ്പോൾ ഉപയോഗിക്കുന്ന പ്രഷർ ഏതാണ്? 
|(A) ഡിസ്പാർജ്ജ് പ്രഷർ 
(B) സക്ഷൻ പ്രഷർ 
(C) ക്രിട്ടിക്കൽ പ്രഷർ 
(D) ഇവയൊന്നുമല്ല 

4. താഴെപ്പറയുന്നവയിൽ ഏത് ജോയിന്റാണ് റൂഫിംഗ് വർക്കുകൾക്ക് അനുയോജ്യമായത്? 
(A) ലാപ്പ് ജോയിന്റ് 
(B) ഡബിൾ ഗ്രൂവ്ഡ് ജോയിന്റ് 
(C) ബട്ട് ജോയിന്റ് 
(D) ഹിൻജ്ഡ് ജോയിന്റ് 

5. കണ്ടൻസർ ഡീസെയിലിംഗിന് ട്യൂബിലെ അഴുക്ക് മാറ്റാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത്? 
(A) ഹൈഡ്രോക്ലോറിക് ആസിഡ് 
(B) ഫോസ്ഫോറിക് ആസിഡ് 
(C) സൾഫ്യൂരിക് ആസിഡ് 
(D) സിട്രിക് ആസിഡ് 

6. ക്രമ്പസറിന്റെ ഓയിൽ ലെവൽ നിയന്ത്രിക്കുന്നത് എവിടെയാണ്? 
(A) ഡിസ്ചാർജ്ജ് ചേമ്പർ 
(B) ക്രാൻക് കേസ് 
(C) ഓയിൽ സെപ്പറേറ്റർ 
(D) സിലിണ്ടർ
7. ഇലക്ട്രോഡുകൾ ഉപയോഗിക്കുന്നത് : 
(A) ബ്രേസിംഗിൽ
(B) ഗ്യാസ് വെൽഡിംഗിൽ 
(C) ആർക്ക് വെൽഡിംഗിൽ 
(D) ഇവയിൽ ഒന്നിലുമല്ല. 

8. പവ്വർ അളക്കുന്നതിനുള്ള ഉപകരണം : 
(A) തെർമോമീറ്റർ  
(B) അനിമോമീറ്റർ
(C) സൈക്രോമീറ്റർ
(D) വാട്ട് മീറ്റർ 

9. കണ്ടൻസറിൽ താപം കുറയുന്നത് പ്രധാനമായും 
(A) വികിരണം
(B) ചാലനം
(C) സ്വദനം മൂലമാണ്. 
(D) കൺവെക്ഷൻ 

10. ഹെർമ്മറ്റിക് സിസ്റ്റം ഉപയോഗിക്കുന്നത് എവിടെ? 
(A) റെഫ്രിജറേറ്റർ 
(B) വിൻഡോ ഏ.സി
(C) വാട്ടർ കൂളർ 
(D) മുകളിൽ പറഞ്ഞവയെല്ലാം 

11. സെയിൽ രൂപീകരണം സംഭവിക്കുന്നത് കണ്ടൻസറിന്റെ പ്രതലത്തിൽ ആണ്. 
(A) പുറത്തെ ട്യൂബുകളുടെ 
(B) അകത്തെ ട്യൂബുകളുടെ 
(C) (A) യും (B) യും 
(D) ഇവയൊന്നുമല്ല 

12. താഴെതന്നിരിക്കുന്ന കമ്പ്രസറുകളിൽ ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തവ ഏത്? 
(A) റെസിപാക്കേറ്റിംഗ് 
(B) റോട്ടറി 
(C) തെർമ്മോ 
(D) സെൻട്രിഫ്യൂഗൽ 

13. വോൾട്ടേജ് റെഗുലേഷനുവേണ്ടി ഉപയോഗിക്കുന്ന ഡയോഡ് ഏത്? 
(A) സിഗ്നൽ ഡയോഡ് 
(B) വേരീക്യാപ്പ് ഡയോഡ്
(C) സെനർ ഡയോഡ് 
(D) റെക്ടിഫയർ ഡയോഡ് 

14. ഒരു ഓപ്പൺ സർക്യൂട്ടിന്റെ റെസിസ്റ്റൻസ് എത്രയാണ്? 
(A) അനന്തമായത് 
(B) പൂജ്യം 
(C) വളരെ കുറവ് 
(D) വളരെ കൂടുതൽ 

15. കമ്പ്രസർ മോട്ടോർ കത്തിപ്പോകാൻ കാരണമാകുന്നത് ഏത്? 
(A) തെർമ്മോസ്റ്റാറ്റ് തകരാർ 
(B) 0.L.P. തകരാർ 
(C) ദ്രാവക കുഴലിൽ ഉള്ള തടസ്സം 
(D) റെഫ്രിജറേറ്ററിന്റെ അപര്യാപ്തത 


16. ജലത്തിൽ നിന്നും വായുവിൽ നിന്നും റഫ്രിജറന്റിനെ തണുപ്പിക്കുന്ന ഒരു കണ്ടൻസറിനെ എന്ന് വിളിക്കുന്നു. 
(A) വായു ശീതീകരണ കണ്ടൻസർ 
(B) ജല ശീതീകരണ കണ്ടൻസർ 
(C) സ്വേദന കണ്ടൻസർ 
(D) (A) യും (B) യും 

17. താഴെ പറയുന്നവയിൽ റെഫ്രിജറന്റിന്റെ ഒഴുക്കിന് കാരണമാകുന്ന ഭാഗം : (A) കമ്പ്രസർ 
(B) കണ്ടൻസർ
(C) ഇവാപ്പറേറ്റർ 
(D) എക്സ്പാൻഷൻ വാൽവ് 

18. ശീതീകരിക്കുവാനാണ് കൂളിംഗ് ടവർ ഉപയോഗിക്കുന്നത്. 
(A) ചൂടു വായു 
(B) ചൂട് വെള്ളം 
(C) ചൂട് റെഫ്രിജറന്റ് 
(D) ഇവയൊന്നുമല്ല. 

19. മൈക്രോമീറ്റർ കണ്ടുപിടിച്ചതാര്? 
(A) പെറിഡീൻ 
(B) ഐൻസ്റ്റീൻ 
(C) വില്ല്യം ഗാസ്കൊജിൻ 
(D) തോമസ് ആൽവാ എഡിസൺ 

20. വിൻഡോ ഏ.സി. യിൽ കണ്ടൻസറിനെ തണുപ്പിക്കുന്നത് ഉപയോഗിച്ചാണ്. 
(A) ജലം 
(B) (A) യും (C) യും
(C) വായു 
(D) ഇവയൊന്നുമല്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ