കേരളം- കൂടുതൽ, കുറവ്

കേരളം- കൂടുതൽ, കുറവ് 


വിസ്തീർണം


വിസ്തീർണം കൂടിയ ഗ്രാമപഞ്ചായത് -കുമളി (ഇടുക്കി)


വിസ്തീർണം കുറഞ്ഞ ഗ്രാമപഞ്ചായത് -വളപട്ടണം (കണ്ണൂർ )


വിസ്തീർണം കൂടിയ മുൻസിപ്പാലിറ്റി -തൃപ്പൂണിത്തറ (എറണാംകുളം)


വിസ്തീർണ കുറഞ്ഞ മുൻസിപ്പാലിറ്റി -ഗുരുവായൂർ (തൃശ്ശൂർ )


ഏറ്റവും വലിയ താലൂക് -ഏറനാട്(മലപ്പുറം)


ഏറ്റവും ചെറിയ താലൂക്ക് -കുന്നത്തൂർ (കൊല്ലം)


കേരളത്തിലെ ഏക ടൗൺഷിപ്പായിരുന്ന ഗുരുവായൂർ പ്പോൾ മുൻസിപ്പാലിറ്റി ആണ് 
-----------------------------
ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല-എറണാംകുളം (13)


ഏറ്റവും കുറവ്  നഗരസഭകളുള്ള ജില്ല-ഇടുക്കി (2)


കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല-മലപ്പുറം (94 )


കുറവ് ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല-വയനാട് (23 )


കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല-തൃശ്ശൂർ (16)


കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല-വയനാട് (4)


കൂടുതൽ താലൂക്കുകളുള്ള ജില്ലകൾ -എറണാംകുളം, മലപ്പുറം, തൃശ്ശൂർ (7 വീതം)


കുറവ് താലൂക്കുകളുള്ള ജില്ല-വയനാട്(3)


വനപ്രദേശം കൂടുതലുള്ള ജില്ലാ -ഇടുക്കി 


വനപ്രദേശം കുറഞ്ഞ ജില്ല-ആലപ്പുഴ 


ഏറ്റവും വലിയ ജില്ല-പാലക്കാട് 


ഏറ്റവും ചെറിയ ജില്ല-ആലപ്പുഴ 


തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല -മലപ്പുറം 


ഏറ്റവും കൂടുതൽ വ്യവസായവൽ ക്കരിക്കപ്പെട്ട ജില്ല  -എറണാംകുളം (രണ്ടാമത് -പാലക്കാട് )


ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല-ആലപ്പുഴ 


പോസ്റ്റോഫീസുകൾ കൂടുതലുള്ള ജില്ല-തൃശ്ശൂർ 


നദികൾ കൂടുതലുള്ള ജില്ല-കാസർകോഡ് 


ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല -കാസർകോഡ് 


കേരളത്തിൽ ഏറ്റവും കൂടുത കാണപ്പെടുന്ന മണ്ണിനം -ലാറ്ററൈറ്റ് 
 ---------------------
കടൽത്തീരം


കൂടുതൽ കടൽത്തീരമുള്ള ജില്ല -കണ്ണൂർ 


കുറവ് കടൽത്തീരമുള്ള ജില്ല-കൊല്ലം 


കൂടുതൽ കടൽത്തീരമുള്ള താലൂക് -ചേർത്തല (ആലപ്പുഴ)


കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് -മുഴുപ്പിലങ്ങാട് (കണ്ണൂർ )

കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം -9 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ