അടിസ്ഥാന വിവരങ്ങൾ part -1
അടിസ്ഥാന വിവരങ്ങൾ
വടക്കേ അറ്റത്തെ ഇന്ത്യൻ സംസ്ഥാനം - ജമ്മുകാശ്മീർ
തെക്കേ അറ്റത്തെ ഇന്ത്യൻ സംസ്ഥാനം " - തമിഴ്നാട്
കിഴക്കേ അറ്റത്തെ ഇന്ത്യൻ സംസ്ഥാനം - അരുണാചൽ പ്രദേശ്
പടിഞ്ഞാറേ അറ്റത്തെ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
അക്ഷാംശസ്ഥാനം - ഉത്തര അക്ഷാംശം - ' 894 നും 37°6 ' നും
ഇടയിൽ രേഖാംശസ്ഥാനം - പൂർവ്വരേഖാംശം - 68°7 ' നും 97°25 ' നും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ