കുര്യാക്കോസ് ഏലിയാസ് ചാവറ
കുര്യാക്കോസ് ഏലിയാസ് ചാവറ
കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെട ന്ന നവോത്ഥാന നായകൻ - കുര്യാക്കോസ് ഏലിയാസ് ചാവറ
» ജനനം - 1805 ഫെബ്രുവരി 10
» ജന്മസ്ഥലം - കൈനകരി , ആല പ്പുഴ
» പിതാവ് - ഐക്കോ കുര്യാ ക്കോസ്
» മാതാവ് - മറിയം തോപ്പിൽ
» കാല ത്തിന് മുൻപേ നടന്ന നവോ താന നായകൻ എന്ന് കേരള ചരിത്രം വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ കുര്യാക്കോസ് ഏലിയാസ് ചാവറ
പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ - ചാവറയച്ചൻ
പള്ളികളോട് ചേർന്ന് സ്ഥാപിച്ച സ്കൂളുകൾ അറിയപ്പെട്ടിരുന്നത് - പള്ളിക്കൂടം
കേരളത്തിൽ വിദേശീയരുടെ സഹായമില്ലാതെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് കുര്യാക്കോസ് ഏലിയാസ് ചാവറ
ചാവറയച്ചൻ കേരളത്തിൽ സ്ഥാപിച്ച അച്ചടിശാല- സെന്റ് ജോസഫ് പ്രസ്സ് ( മാന്നാനം )
കേരളത്തിൽ സ്ഥാപിച്ച മൂന്നാമത്തെ അച്ചടിശാല- സെന്റ് ജോസഫ് പ്രസ്സ്
ദീപിക പത്രം ആദ്യമായി അച്ചടിച്ച പ്രസ്സ് - സെന്റ് ജോസഫ് പ്രസ്സ്
ദീപിക പത്രം ആദ്യമായി അച്ചടിച്ച വർഷം- 1887
ചാവറയച്ചൻ സ്ഥാപിച്ച സന്യാസി സംഘം സി . എം . ഐ . ( കാർമലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ) ( 1831 മന്നാനം , കോട്ടയം )
ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീയ സന്യാസി സഭ - സി . എം . ഐ . സന്യാസി സഭ
ചാവറയച്ചൻ സ്ഥാപിച്ച ആദ്യത്തെ കന്യാസ്ത്രീ മഠം – സി . എം . സി . ( കോൺഗഗേഷൻ ഓഫ് ദി മദേഴ്സ് ഓഫ് കാർമൽ ) ( 1866 )
കുര്യാക്കോസ് ഏലിയാസ് ചാവറ അന്തരിച്ച വർഷം - 1871 ( കൂനൻമാവ് ) ജനുവരി 3
ചാവറയച്ചന്റെ ഭൗതികാവശിഷ്ടം ( തിരുശേഷിപ്പ് ) സൂക്ഷിച്ചിരിക്കുന്ന പള്ളി - സെന്റ് ജോസഫ് പള്ളി ,
മാന്നാനം ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം - 1986
ഫെബ്രുവരി 8
ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച മാർപാപ്പ - ഫ്രാൻസിസ് മാർപ്പാപ്പ
ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനാ യി പ്രഖ്യാപിച്ച വർഷം - 2014 നവംബർ 23
ചാവറയച്ചനോടൊപ്പം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തി - എവുപ്രാസിയാമ്മ
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ചാവറ അച്ചനോ ടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 1987 ഡിസംബർ 20
ജീവചരിത്രം - ജീവിതം തന്നെ സന്ദേശം ( പ്രൊഫ . എം . കെ . സാനു )
സെന്റ് ജോസഫ് പ്രസ്സിൽ നിന്നും അച്ചടിച്ച ആദ്യ പുസ്തകം - ജ്ഞാനപീയൂഷം
1846 - ൽ കത്തോലിക്ക സംസ്കൃത സ്കൂൾ മാന്നാ നത്ത് സ്ഥാപിച്ചു
സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാർക്കും വിദ്യാഭ്യാ സം എന്ന നയം പ്രോത്സാഹിപ്പിച്ച നവോത്ഥാന നായകൻ
സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം എന്ന പദ്ധതി ആവിഷ്ക്കരിച്ചു
പിടിയരി സമ്പ്രദായം മുന്നോട്ടുവച്ച നവോത്ഥാന നായകൻ - കുര്യാക്കോസ് ഏലിയാസ് ചാവറ
വാഴത്തടവിപ്ലവം ചാവറയച്ചനുമായി ബന്ധപ്പെട്ടി രിക്കുന്നു .
ചാവറയച്ചൻ സ്ഥാപിച്ച സംഘടന - അമലോത്ഭവ ദാസ് സംഘം
175 ഓളം വർഷങ്ങൾക്കു മുമ്പ് വിദ്യാഭ്യാസത്തിൽ ഇത്രയധികം നവീകരണം വരുത്തിയ ഇദ്ദേഹത്തെ നമ്മുടെ കേരളപാഠാവലി മറന്നുപോയി
മറുപടിഇല്ലാതാക്കൂ1- സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം നടപ്പാക്കി
2-1846 ഇൽ സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാർക്കും ഒക്കെ പഠിക്കാൻ സംസ്കൃത വിദ്യാലയം
3- 1865 പള്ളിക്കൊരു പള്ളികൂടം ഓരോ പള്ളിയോടും ചേർന്ന് ഒരു പള്ളിക്കുടം സ്ഥാപിച്ചു അവിടെ ജാതിമതഭേദത്തിന് എല്ലാവർക്കും പ്രവേശനം അനുവദിച്ചു
4- പിടിയരി സമ്പ്രദായം നടപ്പിലാക്കി