കൊല്ലം

കൊല്ലം

കൊള്ളവുമായി വാണിജ്യ ബന്ധം പുലർത്തിയിരുന്ന ആദ്യ യൂറോപ്യൻമാർ ആര് ?
പോർച്ചുഗീസുകാർ 

കൊല്ലം നഗരം പണി കഴിപ്പിച്ചത് ആര് 
സാപിർ ഈസോ (സിറിയൻ സഞ്ചാരി )

മലബാറിൽ കൊല്ലം അറിയപ്പെടുന്നത് -
പന്തലായനി 

കേരളസംസ്ഥാനം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന 5 ജില്ലകളിൽ ഒന്നാണ് കൊല്ലം 

കേരളം ചരിത്രത്തിൽ തെൻവഞ്ചി എന്നറിയപ്പെട്ടിരുന്ന പ്രദേശം 

കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല 

ദേശി൦ഗനാട് എന്നറിയപ്പെടുന്ന സ്ഥലം

ചരിത്രത്തിൽ കൂരകേണികൊളംബം,മാലൈ ചൂലം എന്നി പേരുകളിൽ പരാമർശിച്ചിട്ടുള്ള പ്രദേശം 

തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത് -കുരക്കേനി 

കൊല്ലം പട്ടണത്തെ കുറിച് പ്രതിബാധിക്കുന്ന പ്രാചീന കൃതികൾ -ശുകസന്ദേശം ഉണ്ണുനീലി സന്ദേശം 

കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന കൊല്ലാതെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി -ഇബിൻ ബത്തൂത്ത 

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം 

തിരുമുല്ല വാരം ബീച്ച് സ്ഥിതി ചെയ്യുന്നത് 

ചെമ്മീൻ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല

ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന ജില്ല 

അറബിക്കടലിന്റെ രാജകുമാരൻ 

ഇൽമനൈറ് ,മോണോസൈറ് എന്നീ ദാദുക്കളുടെ നിക്ഷേപം ധാരാളമായി കാണപ്പെടുന്ന ജില്ല 

കൊള്ളാത്ത ഹജൂർ കച്ചേരി സ്ഥാപിച്ച ദിവാൻ -വേലുത്തമ്പി ദളവ 

പ്രെസിഡെൻസ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ -അഷ്ടമുടി കായൽ 
കേരളത്തിലെ ആദ്യ അബ്‌കാരി കോടതി ഏത് ? കൊട്ടാരക്കര 

ജലനഗരം എന്നറിയപ്പെടുന്ന പ്രദേശം -പുനലൂർ 

കൊല്ലം ജില്ലയിൽ ഏറ്റവും പുതിയതായി നിലവിൽ വന്ന താലൂക് ?


ഇന്ത്യയിലെ ആദ്യ ആസൂത്രിത ഇക്കോ ടുറിസം പ്രൊജക്റ്റ് ഏത് ?തെന്മല 

വേണാട് രാജ്യത്തിൻറെ ആസ്ഥാനം -കൊല്ലം 

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം ആദ്യമായി 
അരങ്ങേറിയതെവിടെ ? ചവറ 

ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്  -എം.ൻ ഗോവിന്ദൻ നായർ 

ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നതെവിടെ ? ചടയമംഗലം 

ജടായു പാറ സ്ഥിതി ചെയ്യുന്നതെവിടെ ? ചടയമംഗലം 

കൊല്ലം ജില്ലയിലെ ഇരട്ട മത്സ്യ ബന്ധന തുറമുഖങ്ങൾ ഏത് ?നീണ്ടകര ,ശക്തികുളങ്ങര 

കൊല്ലം ചെങ്കോട്ട റെയിൽപാത കടന്നുപോകുന്ന ചുരം -ആര്യങ്കാവ് ചുരം 

ജടായു പക്ഷി പ്രതിമയുടെ ശില്പി ആര് ?രാജീവ് അഞ്ചൽ 

ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയുന്ന താലൂക്ക് ഏത്?പത്തനാപുരം 

കേരള സംസ്ഥാന കശുവണ്ടി കശുവണ്ടി വികസന കോര്പറേഷന് ലിമിറ്റഡിന്റെ ആസ്ഥാനം -കൊല്ലം 

സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയത്തിന്റെ ആസ്ഥാനം -കൊല്ലം 

ചീനകൊട്ടാരം സ്ഥിതി ചെയ്യുന്നത് -കൊല്ലം 

വേണാട് ഭരിച്ച ഏക വനിതാ ഭരണാധികാരി -ഉമയമ്മ റാണി 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ