പ്രധാന ശാസനങ്ങൾ

പ്രധാന ശാസനങ്ങൾ


  • വാഴപ്പള്ളി ശാസനം
    • (രാജശേഖര വര്‍മ്മന്‍)
    • കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ
    • കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ
    • നമഃശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്നു
    • മലയാളം ലിപി പ്രത്യക്ഷപെട്ട അദ്യ ശാസനം
    • റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏറ്റവും പുരാതന ലിഖിതം.
  • തരിസാപ്പള്ളി ശാസനം
    • (സ്ഥാണുരവി രവിവര്‍മ്മ)
    • എഴുതിയത് വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ
    • കേരളത്തിലെ ക്രിസ്ത്യാനികളെ പറ്റി കൃത്യമായി രേഖപെടുത്തിയ അദ്യ ശാസനം
    • കേരളത്തിലെ നാടുവാഴികളെകുറിച്ചുള്ള ആദ്യ പരാമര്‍ശം കാണപെടുന്ന ശാസനം
    • കൊട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപെടുന്നു.
  • മാള്ളി ശാസനം
    • (ശ്രീ വല്ലഭന്‍ കോത)
    • കൊല്ലവര്‍ഷം രേഖപെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യ ശാസനം
  • പാലിയം ശാസനം
    • (വിക്രമാദിത്യവരഗുണന്‍)
    • ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂമിദാനം ചെയ്യുന്നതായി പരാമര്‍ശിക്കുന്ന ശാസനം
  • ചോക്കുര്‍ ശാസനം
    • (ഗോദരവിവര്‍മ്മ)
    • ദേവിദാസി സദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം
  • തിരുവിതാംകോട് ശാസനം
    • (കോട്ടയം കേരളവര്‍മ്മ)
    • മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങള്‍ നിരോധിക്കപെട്ടത് ഈ ശാസനപ്രകാരമാണ്
  • ജൂതശാസനം
    • (ഭാസ്കര രവിവര്‍മ്മ)
  • ഹജൂര്‍ ശാസനം
    • (കരുനന്തടക്കന്‍)
  • തിരുവിലങ്ങാട് ശാസനം
    • ചോളന്മാരുടെ കേരളാക്രമണത്തെക്കുറിച്ച് വിവരം നല്‍കുന്ന ശാസനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ